Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നേരെ ആക്രമണം: ഒഐസിസി കുവൈറ്റ് പ്രതിഷേധിച്ചു

സ്വന്തം ലേഖകൻ

ഉത്തർപ്രദേശ് ഹത്രാസ്സിൽ കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടുകാരെ സന്ദർശിക്കുവാൻ പോയ രാഹുൽ ഗാന്ധിയുടെയും പ്രിയങ്കയുടെയും നേരെ പൊലീസ് നടത്തിയ അക്രമണത്തിനെ ഒഐസിസി കുവൈറ്റ് അപലപിച്ചു. സഞ്ചാര സ്വാതത്ര്യം ഇന്ത്യയിലെ ഏതൊരു പൗരന്റെയും

മൗലികവകാശമാണെന്ന തത്വത്തെ മറികടന്നു കോവിഡ് പ്രോട്ടോകോൾ പാലിച്ചു യാത്ര തുടർന്നുകൊണ്ടിരുന്ന രാഹുലിനെയും പ്രിയങ്കയേയും ബലം പ്രയോഗിച്ചു അറസ്റ്റ് ചെയ്തത് തികച്ചും പ്രതിഷേധാർഹമെന്നു ഒഐസിസി നാഷണൽ കമ്മിറ്റി ഒരു പത്രകുറിപ്പിലൂടെ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP