Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബാബരി: കോടതി വിധിയിൽ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രതിഷേധിച്ചു

ബാബരി: കോടതി വിധിയിൽ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രതിഷേധിച്ചു

സ്വന്തം ലേഖകൻ

മലപ്പുറം: ബാബരി മസ്ജിദ് തകർത്ത കേസിലെ പ്രതികളെ വെറുതെ വിട്ട കോടതിവിധിയിൽ പ്രതിഷേധിച്ചു ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മലപ്പുറം ജില്ല കമ്മിറ്റി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തി.

മലപ്പുറം, വണ്ടൂർ, തിരൂർ, പൊന്നാനി ടൗണുകളിൽ ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് ഫസ്‌ന മിയാൻ, ജില്ല ആക്ടിങ് പ്രസിഡന്റ് സൽമാൻ താനൂർ, സംസ്ഥാന കാമ്പസ് സമിതിയംഗളായ തഷ് രീഫ് മമ്പാട്, സബീൽ ചെമ്പ്രശ്ശേരി, ജില്ല സെക്രട്ടറി സി.പി ഷരീഫ്, മണ്ഡലം നേതാക്കൾ എന്നിവർ സംസാരിച്ചു.

ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ അജ്മൽ തോട്ടോളി, ഹുദ, ഷാരോൺ, അസ്ലം തുടങ്ങിയവർ നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP