Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ന്യൂസിലാന്റ് ഹാമിൽട്ടണിലെ ചാർട്ട് വെൽ മാളിലെ ബാങ്കിൽ പട്ടാപ്പകൽ മോഷണം; പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

ന്യൂസിലാന്റ് ഹാമിൽട്ടണിലെ ചാർട്ട് വെൽ മാളിലെ ബാങ്കിൽ പട്ടാപ്പകൽ മോഷണം; പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ

ന്യൂസിലാന്റ് ഹാമിൽട്ടണിലെ ചാർട്ട് വെൽ മാളിലെ വെസ്റ്റ്പാക് ബാങ്കിൽ പട്ടാപ്പകൽ മോഷണം നടന്നു. ഉച്ചയ്ക്ക് 1.30യോടെയാണ് മോഷ്ടാക്കളുടെ ആക്രമണം ഉണ്ടായത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മോഷ്ടാക്കളിൽ നിന്നും ആർക്കും തന്നെ ശാരീരിക ആക്രമണം ഉണ്ടായിട്ടില്ല. കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കാമെന്ന് പൊലീസ് വ്യക്തമാക്കി.

അതേസമയം, ബാങ്ക് ഇന്നും നാളെ രാവിലെയും അടച്ചിടുമെന്ന് ബാങ്ക് വക്താവ് വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP