Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുവതിയേയും സ​ഹോദരിയേയും ലൈം​ഗികമായി പീഡിപ്പിച്ചു; 20 കാരി ആത്മഹത്യ ചെയ്തതോടെ വീട്ടുടമയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്

യുവതിയേയും സ​ഹോദരിയേയും ലൈം​ഗികമായി പീഡിപ്പിച്ചു; 20 കാരി ആത്മഹത്യ ചെയ്തതോടെ വീട്ടുടമയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്

മറുനാടൻ ഡെസ്‌ക്‌

ഹൈദരബാദ്: വീട്ടുടമ ലൈംഗികമായി പീഡിപ്പിച്ചതിനെ തുടർന്ന് ഇരുപതുകാരി ആത്മഹത്യ ചെയ്തു. തെലങ്കാനയിലെ രംഗറെഡ്ഢി ജില്ലയിലാണ് സംഭവം. യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ പൊലീസ് വീട്ടുടമയ്‌ക്കെതിരെ കേസെടുത്തു. വീട്ടുജോലിക്കിടെയാണ് ഇയാൾ യുവതിയെ ലൈംഗികമായി ഉപദ്രവിച്ചത്. ഇതിന് പിന്നാലെ യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു. ഇരുപതുകാരിയുടെ സഹോദരിയെയും ഇയാൾ ലൈംഗികമായി ഉപദ്രവിച്ചിരുന്നതായാണ് റിപ്പോർട്ടുകൾ. വീട്ടുടമയുടെ ലൈംഗിക പീഡനത്തിന് പിന്നാലെയാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് ജില്ലാ കമ്മീഷണർ എൻ പ്രകാശ് റെഡ്ഢി പറഞ്ഞു. നിർഭയ നിയമപ്രകാരം ഇയാൾക്കെതിരെ കേസെടുത്തതായും യുവതിയുടെ സഹോദരിയെയും ഇയാൾ ഉപദ്രവിച്ചതായും പൊലീസ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP