Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചിത്തരപുരത്തെ റിസോർട്ടിൽ മദ്യം കഴിച്ച ഒരാൾക്ക് കാഴ്ച നഷ്ടപ്പെട്ടു; രണ്ട് പേരുടെ നില അതീവ ഗുരുതരം; കേരളത്തെ ഞെട്ടിച്ച് വീണ്ടും വിഷ മദ്യ ദുരന്തം; പ്രതികരിക്കാതെ പൊലീസ്; ദുരന്തം പുറം ലോകത്ത് എത്തിയത് കാഴ്ച പോയ ആളുടെ ഭാര്യ പൊലീസിൽ പരാതി കൊടുത്തതോടെ

സ്വന്തം ലേഖകൻ

ഇടുക്കി: സംസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും വിഷ മദ്യ ദുരന്തം. ഇടുക്കിയിൽ വിഷമദ്യം കഴിച്ച മൂന്നു പേർ ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോർട്ട്. രണ്ടു പേർ കോലഞ്ചേരി ആശുപത്രിയിൽ ചികിൽസയിലാണ്. ഒരാൾ അങ്കമാലിയിലാണ് ചികിൽസയിലാണ്. ചിത്തരപുരത്തെ റിസോർട്ടിലാണ് വിഷമദ്യം വിളമ്പിയത്. ഇതിൽ ഒരാളുടെ കാഴ്ച നഷ്ടപ്പെട്ടു. പ്രാഥമികമായി ലഭിക്കുന്നത്

തൃശൂരിൽ നിന്നെത്തിയ മനോജാണ് വ്യാജമദ്യവുമായി റിസോർട്ടിലെത്തിയത്. കുടുംബ സമേതമാണ് ഇദ്ദേഹം എത്തിയത്. വിഷമദ്യം കഴിച്ച ഒരാളുടെ ഭാര്യ മൂന്നാർ പൊലീസിൽ പരാതി നൽകി. ഇതോടെയാണ് സംഭവം പുറത്തിറങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP