Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജോലിയിൽ കയറാനുള്ള തിരക്കിൽ വാഹനങ്ങൾ എവിടെയെങ്കിലും പാർക്ക് ചെയ്യരുത്; ഡബ്ലിനിലെ ആശുപത്രി ജീവനക്കാർക്കെതിരെ പരാതി നൽകി സമീപ വാസികൾ

ജോലിയിൽ കയറാനുള്ള തിരക്കിൽ വാഹനങ്ങൾ എവിടെയെങ്കിലും പാർക്ക് ചെയ്യരുത്; ഡബ്ലിനിലെ ആശുപത്രി ജീവനക്കാർക്കെതിരെ പരാതി നൽകി സമീപ വാസികൾ

സ്വന്തം ലേഖകൻ

സൗജന്യ പാർക്കിങ് ഏരിയകളിൽ ഹെൽത്ത് സ്റ്റാഫുകൾ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതായി വ്യാപക പരാതി. ഡബ്ലിൻ സിറ്റി കൗൺസിൽ ആശുപത്രിയിലെ ജീവനക്കാർക്കെതിരെയാണ് പരാതി ഉയരുന്നത്.

ആശുപത്രി ജീവനക്കാർ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതു കാരണം സമീപ വാസികൾക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാൻ സാധിക്കുന്നില്ല. നിരവധി പേരാണ് ഇതുമായി ബന്ധപ്പെട്ട് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്.

പരാതികൾ ഉയർന്നതിനെ തുടർന്ന് ക്ലാമ്പിങ് പുനരാംരംഭിക്കുമെന്ന് കൗൺസിൽ ചീഫ് എക്‌സിക്യൂട്ടീവ് ഓവൻ കീഗൻ പറഞ്ഞു. സൗജന്യ പാർക്കിങ്ങുകളിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP