Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യു.ഡി.എഫ് കൺവീനർ സ്ഥാനം ഒഴിഞ്ഞതായി ബെന്നി ബഹന്നാൻ; അടിസ്ഥാനരഹിതമായ മാധ്യമ വാർത്തകളുടെ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് വിശദീകരിച്ച് കോൺഗ്രസ് നേതാവ്; സ്ഥാനമൊഴിയണമെന്ന് ഹൈക്കമാന്റോ സംസ്ഥാന നേതാക്കളോ ആവശ്യപ്പെട്ടിട്ടില്ലെന്നും ബെന്നി ബെഹന്നാൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: യു.ഡി.എഫ് കൺവീനർ സ്ഥാനം ഒഴിഞ്ഞതായി ബെന്നി ബഹന്നാൻ. യു.ഡി.എഫ് സ്ഥാനത്ത് തുടരുന്നതുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ മാധ്യമ വാർത്തകളുടെ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് ബെന്നി ബഹന്നാൻ അറിയിച്ചു.

വിവാദം നിലനിർത്താൻ ആഗ്രഹിക്കുന്നില്ല. അതിൽ തന്നെ വ്യക്തിപരമായ കാരണങ്ങളാലാണ് സ്ഥാനം ഒഴിയുന്നത്. സ്ഥാനമൊഴിയണമെന്ന് ഹൈക്കമാന്റോ സംസ്ഥാന നേതാക്കളോ ആവശ്യപ്പെട്ടിട്ടില്ലെന്നും ബെന്നി ബെഹന്നാൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP