Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബാബു മൈലപ്ര ന്യുയോർക്കിൽ നിര്യാതനായി

ബാബു മൈലപ്ര ന്യുയോർക്കിൽ നിര്യാതനായി

സ്വന്തം ലേഖകൻ

ന്യുയോർക്ക്: സ്റ്റാറ്റൻ ഐലൻഡ് മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റും സാമൂഹിക പ്രവർത്തകനുമായ ജോർജ്ജ് പീറ്റർ (ബാബു മൈലപ്ര, 67) നിര്യാതനായി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ന്യുയോർക്കിലെ സൂപ്പർവൈസറായിരുന്നു.

വെണ്ണിക്കുളം മേടയിൽ കുടുംബാംഗംഡെയ്സി ബാബുവാണ് ഭാര്യ. മക്കൾ: ധന്യ, പ്രിയ, മായ.

സഹോദരങ്ങൾ: പരേതനായ ജോർജ് തോമസ്, അമ്മുക്കുട്ടി, കുഞ്ഞന്നാമ്മ, മറിയക്കുട്ടി, അമ്മിണി ജേക്കബ്, വൽസ രാജൻ, പ്രശസ്ത സാഹിത്യകാരൻ രാജു മൈലപ്ര, സജി മൈലപ്ര.

സംസ്‌കാരം പിന്നീട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP