Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദുബായിൽ വെച്ച് വിവാഹ വാഗ്ദാനം നൽകി ബന്ധുവായ യുവതിക്കൊപ്പം താമസം; ബന്ധത്തിൽ ഒരു കുട്ടിയും പിറന്നു; നാട്ടിലെത്തിയ പ്രവാസി യുവാവ് മറ്റൊരു വിവാഹം ചെയ്തു; ഒടുവിൽ കിട്ടിയത് എട്ടിന്റെ പണി

ദുബായിൽ വെച്ച് വിവാഹ വാഗ്ദാനം നൽകി ബന്ധുവായ യുവതിക്കൊപ്പം താമസം; ബന്ധത്തിൽ ഒരു കുട്ടിയും പിറന്നു; നാട്ടിലെത്തിയ പ്രവാസി യുവാവ് മറ്റൊരു വിവാഹം ചെയ്തു; ഒടുവിൽ കിട്ടിയത് എട്ടിന്റെ പണി

സ്വന്തം ലേഖകൻ

ചെങ്ങന്നൂർ: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ. പെരിങ്ങാല ആലിൻ ചുവട് പാലനിൽക്കുന്നതിൽ സൂരജ് എന്ന 29 കാരനാണ് അറസ്റ്റിൽ ആത്. ഇയാൾ ബന്ധുവായ യുവതിക്ക് വിവാഹ വാഗ്ദാനം നൽകി പലവട്ടം പീഡിപ്പിച്ചു എന്നാണ് പരാതി. ദുബായിൽ വെച്ച് ഒപ്പം താമസിക്കുകയും ചെയ്തു.

പീഡനത്തിൽ യുവതി ഗർഭിണിയാവുകയും പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. ഇതിനിടെ ദുബായിൽ നിന്നും നാട്ടിൽ എത്തിയ സൂരജ് മറ്റൊരു യുവതിയെ വിവാഹം ചെയ്തു. ഇതറിഞ്ഞ യുവതി പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP