'എന്തുകൊണ്ടാണ് പൊലീസ് ഏമാന്മാർ തിരക്ക് കൂട്ടാതെ സംയമനത്തോടെ കാര്യങ്ങളെ സമീപിക്കുന്നത് എന്ന് എല്ലാവർക്കും പിടികിട്ടി'; ലെഗിൻസും ടോപ്പും ധരിച്ച് മന്ത്രി ജലീലിന്റെ വീടിന്റെ മതിലിൽ കയറിയ യൂത്ത് കോൺഗ്രസിന്റെ തീപ്പൊരി നേതാവിനെതിരെ സിപിഎം സൈബർ ആക്രമണം; ആനിപ്രസാദിന് ഇന്നലെ രാത്രി മാത്രം വന്നത് 17 അശ്ലീലഫോൺകോളുകൾ; എഫ്ബി പേജിലും അശ്ലീലം; സിപിഎം സൈബർ ബുള്ളിയിങ്ങിനെതിരെ പരാതിയുമായി ആനി പ്രസാദ്
എം മനോജ് കുമാർ
തിരുവനന്തപുരം: മന്ത്രി കെ.ടി.ജലീലിന്റെ രാജി തേടിയുള്ള യൂത്ത് കോൺഗ്രസ് പ്രക്ഷോഭത്തിന്നിടെ മന്ത്രിയുടെ വീട്ടിലേക്ക് കടന്നുകയറാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് തീപ്പൊരി ആനി പ്രസാദിനു നേരെ രൂക്ഷമായ സിപിഎം സൈബർ ആക്രമണം. സ്ത്രീ സുരക്ഷയുള്ള സംസ്ഥാനമാണ് കേരളമെന്നും സ്ഥാനത്തും അസ്ഥാനത്തും മുഖ്യമന്ത്രി പരാമർശങ്ങൾ നടത്തിക്കൊണ്ടിരിക്കുമ്പോൾ തന്നെയാണ് പ്രക്ഷോഭത്തിൽ തീപ്പൊരിയായി മാറിയ ഒരു വനിതാ നേതാവിന്റെ നേർക്ക് അശ്ലീലത ആയുധമാക്കി സിപിഎം സൈബർ ഇടങ്ങളിൽ നിന്നുള്ള ആക്രമണം രൂക്ഷമാകുന്നത്. പൊലീസിനെതിരെ നടത്തിയ ചെറുത്ത് നിൽപ്പിലൂടെ യൂത്ത് കോൺഗ്രസ് വനിതാ നേതാവ് താരമായതാണ് സിപിഎം സൈബർ ഇടങ്ങളെ ചൊടിപ്പിച്ചത്. പ്രക്ഷോഭത്തിന്നിടെ ലെഗ്ഗിൻസും ടോപ്പും ധരിച്ച് മന്ത്രിയുടെ വീട്ടിന്റെ മതിൽ ചാടിക്കടക്കാൻ പൊലീസുകാരുമായി പൊരുതുന്ന ആനിയുടെ ദൃശ്യങ്ങൾ വൈറലായിരുന്നു. മതിലിന്റെ മുകളിൽ കയറി നിന്ന് പൊരുതുന്ന ആനിയും താഴെയിറക്കാനുള്ള പൊലീസിന്റെ ശ്രമവും ചാനലുകൾ ലൈവ് ആയി സംപ്രേഷണം നടത്തിയിരുന്നു. പ്രക്ഷോഭത്തിന്നിടെ ആനി താരമായി മാറിയതോടെയാണ് സിപിഎം സൈബർ ആക്രമണവും രൂക്ഷമായി. ഇന്നലെ രാത്രി പതിനേഴു ഫോൺ നമ്പരുകളിൽ നിന്നുള്ള വിളികളും അശ്ലീല സംഭാഷണങ്ങളാണ് ആനിക്ക് നേരിടേണ്ടി വന്നത്. വെള്ളറടയിലെ സിപിഎമ്മിന്റെ നോട്ടപ്പുള്ളികൂടിയാണ് ആനി എന്നതിനാൽ ഈ സൈബർ ആക്രമണത്തിനു രൂക്ഷതയും കൂടി.
കേട്ടാൽ അറയ്ക്കുന്ന തെറിവിളിയും അശ്ലീല സംഭാഷണങ്ങളും ഫോണിൽ കൂടി ഒഴുകി വന്നപ്പോൾ ഫെയ്സ് ബുക്ക് പേജിൽ കടുത്ത ആക്രമണങ്ങളാണ് ആനിക്ക് നേരിടേണ്ടി വന്നിരിക്കുന്നത്. സിപിഎം സൈബർ കേന്ദ്രങ്ങൾ തീരുമാനിച്ചുറച്ച രീതിയിലുള്ള ആക്രമണമാണ് ആനിക്ക് നേരെ നടത്തുന്നത്. ഫെയ്സ് ബുക്ക് പേജിൽ വരുന്ന കമന്റുകളും അശ്ലീലം നിറഞ്ഞ ഫോൺ സംഭാഷണങ്ങളുമെല്ലാം ഇത് തന്നെയാണ് വിളിച്ചു പറയുന്നത്. സിപിഎം സൈബർ കേന്ദ്രങ്ങളിൽ വരുന്ന ആക്രമണങ്ങളെക്കുറിച്ച് കോൺഗ്രസ് നേതാക്കളെ ആനി പ്രസാദ് ധരിപ്പിച്ചിട്ടുണ്ട്. സൈബർ അറ്റാക്കിന്റെ ദൃശ്യങ്ങളും റെക്കോഡ് ചെയ്ത ഫോൺ സംഭാഷങ്ങളും ഉൾപ്പെടുത്തി ഡിജിപിക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് ആനി ഇപ്പോൾ.
ആനിയുടെ ഭർത്താവ് ഗൾഫിലാണ്. യൂത്ത് കോൺഗ്രസ് പ്രക്ഷോഭ ദൃശ്യങ്ങളും കമന്റുകളും ഉൾപ്പെടുത്തി ഭർത്താവിനെയും ആനിയേയും തെറ്റിക്കാൻ ലക്ഷ്യമിട്ട് സൈബർ കേന്ദ്രങ്ങൾ ശ്രമം നടത്തിയെങ്കിലും ഭർത്താവ് ഉറച്ച പിന്തുണയാണ് നൽകിയത്. ഈ പിന്തുണ ചൂണ്ടിക്കാട്ടി ഫെയ്സ് ബുക്ക് പോസ്റ്റ് ഇട്ടതോടെയാണ് ആനിയെ നേരിട്ട് ഫോൺ വിളിച്ച് തെറിവിളികൾ നടത്തിയത്. ഈ സംഭാഷണത്തിൽ ഇടപെടാൻ ശ്രമിച്ച അടുത്ത വീട്ടിലുള്ള യുവാവിനു നേർക്കും അശ്ലീല സംഭാഷണം തന്നെയാണ് വന്നത്. യുവാവിനെയും ആനിയെയും ബന്ധപ്പെടുത്തി ഫോൺ വിളിച്ചയാൾ സംസാരിച്ചപ്പോൾ ആനിയെ സഹായിക്കാനെത്തിയ ഭർത്താവിന്റെ സുഹൃത്ത് പിൻവാങ്ങുകയായിരുന്നു. ആനി താമസിക്കുന്ന വെള്ളറട പഞ്ചായത്ത് ഭരിക്കുന്നത് സിപിഎമ്മാണ്. ഭരണസമിതിക്ക് എതിരെ കോൺഗ്രസ് പ്രക്ഷോഭം വന്നപ്പോൾ പഞ്ചായത്ത് പ്രസിഡന്റിനു ഓഫീസിൽ കയറാൻ കൂടി ആനി ഉൾപ്പെടെയുള്ളവർ നടത്തിയ സമരം കാരണം കഴിഞ്ഞിരുന്നില്ല.
ജനകീയ പ്രക്ഷോഭത്തിന്റെ ഭാഗമായ സമരം ആയതിനാൽ സിപിഎമ്മിന് ആനിക്ക് എതിരെ നീങ്ങാൻ കഴിഞ്ഞിരുന്നില്ല. പക്ഷെ ജലീലിന്റെ വീടിൽ കയറാൻ മതിലിനു മുകളിൽ നിന്നും ആനി നടത്തിയ പോരാട്ടവും അണിഞ്ഞിരുന്ന ലെഗിൻസും ഇവർ ആയുധമാക്കി മാറ്റുകയായിരുന്നു. ലെഗിൻസ് ധരിച്ച് മതിലിന് മുകളിൽ കയറി ആനിയെ ഇറക്കാൻ താഴെ നിന്ന് വനിതാ-പുരുഷ പൊലീസ് നടത്തുന്ന ശ്രമം ചൂണ്ടിക്കാട്ടിയാണ് അശ്ലീല കമന്റുകളും ഫോൺ സംഭാഷണങ്ങളും സിപിഎം സൈബർ കേന്ദ്രങ്ങൾ നടത്തുന്നത്.
ജീവിക്കാൻ കഴിയാത്ത രീതിയിലാണ് സിപിഎം സൈബർ ആക്രമണങ്ങളുടെ പോക്ക്-ആനി പ്രസാദ് മറുനാടനോട് പറഞ്ഞു. എഫ്ബി വഴി കടുത്ത സിപിഎം സൈബർ ആക്രമണമാണ് നേരിടേണ്ടി വന്നത്. ഒരു പെൺകുട്ടിയോടാണ് ഈ രീതിയിൽ സംസാരിക്കുന്നത്. മതിലിനു മുകളിൽ കയറി നിന്ന ദൃശ്യം ചൂണ്ടിക്കാട്ടി ഫോണിൽ വിളിച്ചയാൾ ചോദിച്ചത് അടിവസ്ത്രം ധരിക്കാതെയാണോ ലെഗിൻസ് അണിഞ്ഞത് എന്നാണ്. ഈ സംഭാഷണം ഞാൻ റെക്കോഡ് ചെയ്തിട്ടുണ്ട്. എനിക്ക് കൂടി കാണണം എന്ന് ആഗ്രഹമുണ്ട് എന്നുള്ള പച്ചത്തെറിവിളിയാണ് ഫോൺ വിളിച്ചയാൾ പറഞ്ഞത്. നല്ല മറുപടിയും ഞാൻ നൽകിയിട്ടുണ്ട്.
വെള്ളറട പഞ്ചായത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് എന്ന രീതിയിൽ ഞാൻ നടത്തുന്ന സേവന പ്രവർത്തനങ്ങൾ സിപിഎമ്മിന്റെ കണ്ണിലെ കരടായി എന്നെ മാറ്റിയിട്ടുണ്ട്. അതിന്നിടയിലാണ് എന്റെ പോരാട്ട ദൃശ്യങ്ങൾ ചർച്ചയാകുന്നത്. ഞാൻ ലെഗിൻസ് ആണ് അണിഞ്ഞിരുന്നതെന്നാൽ അത് ചൂണ്ടിക്കാട്ടിയാണ് അശ്ലീല യുദ്ധം നടത്തുന്നത്. എന്റെ അച്ഛൻ ഞാൻ ഒന്നാം ക്ലാസിൽ പഠിക്കുന്ന സമയത്ത് കിടപ്പ് രോഗിയായി മാറിയതാണ്. ജീവിക്കാൻ ഒരു നിവൃത്തിയുമില്ലാത്ത ആ ഘട്ടത്തിൽ വീട് ലോൺ അടവ് മുടങ്ങി ജപതിയായി.
പിന്നീട് അച്ഛന്റെ അമ്മയുടെ അടുത്തേക്ക് മടങ്ങിയപ്പോൾ അഞ്ച് സെന്റ് സ്ഥലത്ത് വീട് വയ്ക്കാൻ പഞ്ചായത്ത് സഹായം ലഭിച്ചില്ല. ഒരു പെട്ടിക്കട നടത്താനും നെയ്യാർ ഡാമിന്റെ അടുത്ത് താമസിച്ച ഞങ്ങളെ അനുവദിച്ചില്ല. ഭരിക്കുന്നത് സിപിഎം ആയതിനാൽ കോൺഗ്രസ് അനുഭാവികളായതിനാൽ എല്ലാം നിഷേധിക്കപ്പെട്ടു. അതുകൊണ്ട് തന്നെ സിപിഎമ്മിന് എതിരായ സമരങ്ങളിൽ ഞാൻ ചീറ്റപ്പുലിയാകും-ആനി പ്രസാദ് പറയുന്നു.
ആനി പ്രസാദിന് വന്നു അശ്ലീല സംഭാഷണങ്ങളിൽ സംസാരം ഇങ്ങനെ:
ഹലോ.....
ആനി: എന്താണ് നിനക്ക് വേണ്ടത്....
?: നിന്റെ .്.... കാണണം....
ആനി: എന്തോന്ന്?....നിന്റെ ഭാര്യ അടുത്തില്ലേ... അവളോട് പറയൂ...എന്റടുത്ത് അല്ല കാണാൻ വരേണ്ടത്....നട്ടെല്ലുള്ളവൻ ആണെങ്കിൽ സ്വന്തം നമ്പരിൽ നിന്നും വിളിക്കൂ...ബാക്കി നിന്റെ വീട്ടിൽ കൊണ്ട് വന്നു തരാം...വച്ചിട്ടു പോ....
? ഹലോ....
? ഹലോ... അറിയിക്കണം എന്ന് പറഞ്ഞാൽ അറിയിക്കണം... ഇനി ആരെങ്കിലും ഉണ്ടോ? നിന്റെ വായിൽ പഴം ഇരിക്കുന്നോ? എവിടെയെങ്കിലും പോകണമെങ്കിൽ നേരെ
പോയ്ക്കൂടെ നിനക്ക്... ഒരു .... കൂടി ഇടാമായിരുന്നില്ലേ........എന്തോന്ന് കാണിക്കുന്നത്. നീ എന്താ മിണ്ടാത്തത്.... നീ മിണ്ടിക്കോ...സംസാരിച്ചോ...കുഴപ്പമില്ല...എന്നെ പിടിക്കണമെങ്കിൽ ഒരഞ്ച് ഓണം കൂടി ഉണ്ണണം....നിന്റെ മറ്റവന്മാരെ വിളിച്ച് എന്നെ പോക്കാൻ വിചാരിച്ചാൽ...ഒരു .... നടക്കില്ല... എല്ലാം വേസ്റ്റ് ആണ്. ഒരു കുടുംബമായില്ലേ ....ഇനിയെങ്കിലും ഒതുങ്ങി പോയ്ക്കൂടെ നിനക്ക്....എന്തായാലും കൊള്ളാം....
ആനി: എന്നെ ഒതുക്കാൻ... നീ വേല ചെയ്തുകൊണ്ട് വരുന്ന പൈസയ്ക്ക് അല്ല ഞാനും എന്റെ കൊച്ചും കഴിച്ചു കിടക്കുന്നത്...നീ നിന്റെ ഭാര്യയെയും അമ്മയെയും ഒതുക്കു...
? ഹലോ... വായ്ക്കകത്ത് പഴം ഇരിക്കുന്നോ....എന്നെ ഭീഷണിയിൽ ഞാൻ ഒതുങ്ങുമെന്ന് കരുതിയിട്ടാണ് ഈ കാണിക്കുന്നത് എങ്കിൽ വെറും പാഴാണ്...എഴുതി വെച്ചോ?
എത്ര തെറി പറഞ്ഞാലും...പൊന്നുമോനെ... നിന്റെ സംസ്ക്കാരമാണ് നീ കാണിക്കുന്നത്....എന്നെ ഭീഷണിപ്പെടുത്താനാണ് വിളിക്കുന്നത് എങ്കിൽ...ധൈര്യം ഉണ്ടെങ്കിൽ മുൻപേ
വന്നു സംസാരിക്കെടാ...അല്ലെങ്കിൽ സ്വന്തം നമ്പരിൽ നിന്ന് വിളിക്ക്...
? നീ ... ഇട്ടിട്ടു പോ....
ആനി: ഞാൻ ഇടുന്നില്ലെങ്കിൽ നീ നോക്കേണ്ട... എനിക്ക് ഹസ്ബൻഡ് ഉണ്ട്... നീ നിന്റെ ഭാര്യയുടെയും അമ്മയുടെയും നോക്കിയാൽ മതി...ഞാൻ എന്ത് ഇടുന്നു ഇടുന്നില്ല എന്ന് നീ നോക്കേണ്ടതില്ല...നിന്റെ സംസ്കാരം അല്ല എന്റെ സംസ്കാരം...നീ ഇത് സ്ഥലത്ത് ഇരുന്നു വിളിച്ചാലും പൊന്നുമോനെ ഈ എഴുതി വെച്ചോ...എന്ത് ചെയ്യും എന്നുള്ളത് നിനക്ക് പിന്നീട് മനസിലാകും...കേരളത്തിലെ പ്രധാന നേതാക്കൾ ഈ സംഭാഷണം കേൾക്കുന്നുണ്ട്...എല്ലാവർക്കും ഞാൻ കണക്റ്റ് ചെയ്തിട്ടുണ്ട്..
? നീ...ഇട്ടിട്ടു പോ...
ആനി: നിന്റെ ഭാര്യയും അമ്മയും എടുന്നുണ്ടോ എന്ന് നോക്കിയാൽ മതി... നിനക്ക് അതിന്റെ ആവശ്യം മാത്രം...
? എന്റെ നമ്പർ നീ കൊട്.. പോക്കാൻ പറ്റുമെങ്കിൽ പൊക്കിക്കോ...... പോകാതെ നോക്കിക്കോണം....എന്താണ് മിണ്ടാത്തത്...
ആനി: ചേട്ടാ ഇതിനു ഒരു മറുപടി കൊടുക്കൂ.....
? നീ ആരെടാ....നീ ആരെന്നു.....
സുഹൃത്ത്: അന്തസ് ഉണ്ടെങ്കിൽ എന്റെ നമ്പർ പറഞ്ഞുതരാം... നീ എന്റെ നമ്പരിൽ വിളിക്ക്...
? നീ ആണോ ....ഇപ്പോള്....അവളെ..............ഇരിക്കുന്നത്.....
സുഹൃത്ത്: നിന്റെ .... വെച്ചോണ്ടിരിക്കുന്നത്...
? അവൾ പോകുമ്പോൾ ...ഇടാൻ.... പറയൂ.....എന്നിട്ട് മതിലിന്റെ മേലിൽ ചാടാൻ പറയൂ...
ആനി: ഹലോ... കേൾക്കുന്നുണ്ട്...ആരാണ്....
?നീ സമരത്തിനു പോകുമ്പോൾ....
ആനി: നിന്റെയൊക്കെ ഉദ്ദേശ്യമെന്ത്? വെച്ചിട്ട്....പോടാ....
ആനി: ആരാണ്? തന്റെ ഭാര്യയോട് പോയി ചോദിക്കൂ....
? അവിടെ ഒരു ....കട്ട് കണ്ടു.....
ആനി: നിന്റെ അമ്മയോടും ഭാര്യയോടും പോയി ചോദിക്കൂ...
ആനി: ഹലോ? ആരാണ്?
? മതില് ചാടുമ്പോൾ.... ഇട്ടിട്ടുണ്ടായിരുന്നോ?
ആനി:ആരെടാ വിളിക്കുന്നത്....
ഫെയ്സ് ബുക്ക് പേജിലും വരുന്നത് സമാന സന്ദേശങ്ങൾ തന്നെ:
കോൺഗ്രസ് വനിതകൾ കൊലക്കേസിൽ വരെ പ്രതി...
നാട്ടുകാർക്ക് ഇത്ര ശല്യം ആണെങ്കിൽ പിന്നെ വീട്ടിൽ എന്തായിരിക്കും സ്ഥിതി...സഹിക്കുന്നവനു അവാർഡ് കൊടുക്കണം....
എന്തുകൊണ്ടാണ് പൊലീസ് ഏമാന്മാർ തിരക്ക് കൂട്ടാതെ സംയമനത്തോടെ കാര്യങ്ങളെ സമീപിക്കുന്നത് എന്ന് എല്ലാവർക്കും പിടികിട്ടി....
ഇതുപോലുള്ള വധൂരികളെ കൊണ്ട് പുലയാട്ടു നടതാനല്ലേ.... പെങ്ങളെ... ആ കളിയൊക്കെ...ഞാൻ പണ്ടേ വിട്ടതാണ്....
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്