ഒക്ടോബർ മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
ജയശ്രീ
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
മാസത്തിന്റെ ആദ്യ ദിവസം തന്നെ പൂർണ ചന്ദ്രൻ നിങ്ങളുടെ വ്യക്തി ജീവിതത്തെ സ്വാധീനിക്കുന്നതാണ്. നിങ്ങളുടെ വ്യക്തി ജീവിതം ഈ മാസം മുഴുവൻ ശക്തമായ മാറ്റങ്ങളിലൂടെ കടന്നു പോകും. കടന്നു പോയ ജീവിതത്തെ കുറിച്ചുള്ള ചിന്തകൾ ശക്തമായി ഉണ്ടാകുന്നതാണ്. ആരോഗ്യം, ബന്ധങ്ങൾ എന്നിവയും ഈ മാസം വളരെ പ്രധാനമായിരിക്കും.പഴയ സുഹൃത്തുക്കൾ, പ്രേമിച്ചിരിന്നവർ എന്നിവരെ കാണാൻ ഉള്ള അവസരവും ഉണ്ടാകും. ഈ മാസം പുതിയ തുടക്കങ്ങൾക്ക് അനുയോജ്യം അല്ല. ശുക്രൻ ഈ മാസം മുഴുവൻ നിങ്ങളുടെ ജോലി സ്ഥലത്തെ സ്വാധീനിക്കുന്നതാണ്. ജോലിസ്ഥലത് പുതിയ തുടക്കങ്ങൾ ഉണ്ടാകാം. പുതിയ ആരോഗ്യ പാലന പദ്ധതികൾ ഏറ്റെടുക്കും. നിങ്ങളുടെ ആരോഗ്യം സൗന്ദര്യം എന്നിവ മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഈ മാസം മനസിലാകുന്നതാണ്. ചാരിറ്റി പ്രവർത്തനങ്ങൾ, ഡൊണേഷൻ എന്നിവയും ഈ മാസം ഉണ്ടാകും.ഈ മാസം പതിനാലാം തീയതി ബുധൻ വക്ര ഗതിയിൽ ഉള്ള തന്റെ സഞ്ചാരം തുടങ്ങുന്നതാണ്. ഈ നീക്കം നിങ്ങളുടെസാമ്പത്തിക വിഷയങ്ങളിൽ ആശങ്കകൾ കൊണ്ട് വരുന്നതാണ്. അതിനാൽ സാമ്പത്തിക വിഷയങ്ങൾ ഈ മാസ്സം മുഴുവൻ അല്പം അസ്ഥിരത നേടും. ശ്രദ്ധിച്ചു കൈകാര്യം ചെയ്തില്ല എങ്കിൽ, പല വിധത്തിലുള്ള സാമ്പത്തിക ബുദ്ധിമുട്ടുകളും ഈ മാസം ഉണ്ടാകുന്നതാണ്. . ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്ന ദീർഘ നാളേക്കുള്ള ജോലികളിൽ നിന്നുള്ള പല തരം വെല്ലു വിളികൾ ഉണ്ടാകുന്നതാണ്. തല്ക്കാലം മൗനം പാലിക്കുന്നതാണ് ബുദ്ധി. ഭാവി പദ്ധതികളെ കുറിച്ചുള്ള തിരക്കുള്ള കണക്ക് കൂട്ടലുകൾ ഈ മാസം ഉണ്ടാകും. സൂര്യൻ ഈ മാസത്തിന്റെ അധിക ദിവസവും നിങ്ങളുടെ ബന്ധങ്ങളെ സ്വാധീനിക്കും. പുതിയ ബന്ധങ്ങളിലേക്ക് പോകാൻ ഉള്ള ആഗ്രഹം ഉണ്ടാകും എങ്കിലും, തൽക്കാലം ' ഹോൾഡ് ' ചെയ്തു വാക്കുകയാവും നല്ലത്. ഈ നവംബർ വരെ നിങ്ങളുടെ ജ്ജീവിതം അത്ര സുഖകരം ആണ് മുന്നോട്ട് പോകുകയില്ല.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
ഈ മാസം മുഴുവൻ, നിങ്ങളുടെ വൈകാരികമായ സമ്മർദ്ദങ്ങളെ പ്രപഞ്ചം എടുത്തു കാണിക്കും. വൈകാരികമായ വിഷയങ്ങൾ സൂചിപ്പിക്കുന്ന പന്ത്രണ്ടാം ഭാവത്തിൽ ചൊവ്വ വക്ര ഗതിയിൽ നീങ്ങുന്നു. മാസത്തിന്റെ ആദ്യ ആഴ്ച തന്നെ പൂർണ ചന്ദ്രൻ നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തിൽ എത്തുന്നതാണ്. നിങ്ങളുടെ അരക്ഷിത മനോഭാവം, ഭയങ്ങൾ എന്നിവ ഈ മാസം തെളിഞ്ഞു നിൽക്കും. അതിനാൽ യാതൊരു വിധത്തിൽ ഉള്ള റിസ്കുകളും ഏറ്റെടുക്കാൻ പാടുള്ളതല്ല. നവംബർ വരെ ഏതാണ്ട് ഇതേ അവസ്ഥയിൽ തന്നെ ആയിരിക്കുകയും ചെയ്യും.ഇത്രയും നാൾ അല്പം സൈലന്റ് മോദിൽ ഇരിക്കുകയായിരിക്കും സെയ്ഫ്. ആദ്യ ആഴ്ച തന്നെ ശുക്രൻ നിങ്ങളുടെ ക്രിയേറ്റിവ് ജോലികളിൽ നിന്നുള്ള കൂടുതൽ അവസരങ്ങൾ കൊണ്ട് വരുന്നതാണ്. പുതിയ ടീം ബന്ധങ്ങൾ, ക്രിയേറ്റിവ് ജോലികൾ, കുട്ടികൾക്ക് വേണ്ടി ഉള്ള പ്രോജെക്ട്കട്ടുകൾ എന്നിവയും ഉണ്ടാകും. നെറ്റ് വർക്കിങ് അവസരങ്ങളും ഈ സമയം ഉണ്ടാകുന്ന അവസരമാണ്. എന്നാലും ഇവയിൽ എല്ലാം മിതത്വം പാലിക്കേണ്ട അവസ്ഥയാണ്. ഈ മാസം രണ്ടു ഗ്രഹങ്ങൾ ആണ് വക്ര ഗതിയിൽ സഞ്ചരിക്കുക. ബുധനും ചൊവ്വയും വക്ര ഗതിയിൽ ഉള്ള സഞ്ചാരം നവംബർ വരെ തുടരുകയും ചെയ്യുന്നതാണ്. പതിനാലാം തീയതി ബുധൻ വക്രഗതിയിൽ ഉള്ള നീക്കം തുടങ്ങുന്നതാണ്. ഈ നീക്കം നിങ്ങളുടെ വ്യക്തി ബന്ധങ്ങളും ഔദ്യോഗിക ബന്ധങ്ങളും ഈ മാസം പ്രാധാന്യം നേടും. എന്നാൽ ഈ വിഷയങ്ങൾ ഒന്നും തന്നെ അത്ര സുഖകരം ആയിരിക്കുകയില്ല. പുതിയ ബിസിനസ് ബന്ധം ഔദ്യോഗിക ബന്ധം എന്നിവയ്ക്കായി അൽപ നാളുകൾ കൂടി കാത്തിരിക്കുക .പഴയ സുഹൃത്തുക്കൾ ടീം അംഗങ്ങൾ, നിങ്ങളുടെ പഴയ പാർട്ണർ എന്നിവരെ ഇനിയും കാണാൻ ഉള്ള അവസരങ്ങൾ ഉണ്ടാകുന്നതാണ്. ജോലി സ്ഥലത്തും, ഈ മാസം പുതിയ തുടക്കങ്ങൾ ഉണ്ടാകുന്നതാണ്. സഹ പ്രവർത്തകരുമായുള്ള തർക്കങ്ങൾ, ചർച്ചക എന്നിവയും പ്രതീക്ഷിക്കുക
ജമിനി (മെയ് 21 - ജൂൺ 20)
ഈ മാസം മുഴുവനും നിങ്ങളുടെ ലോങ്ങ് ടെം ബന്ധങ്ങൾക്ക് മേൽ വളരെ അധികം പ്രാധാന്യം ഉണ്ടാകുന്നതാണ്. മാസത്തിന്റെ ആദ്യ ദിവസം തന്നെ പൂർണ ചന്ദ്രൻ നിങ്ങളുടെ ബിസിനസ് ബന്ധങ്ങളെയും വ്യക്തി ബന്ധങ്ങളെയും സ്വാധീനിക്കും. ചൊവ്വ ഈ വിഷയങ്ങളെ വക്ര ഗതിയിൽ നേരത്തെ തന്നെ സ്വാധീനിച്ചു കൊണ്ടിരിക്കുന്നു. അതിനാൽ ഈ ബന്ധങ്ങളിൽ നിന്ന് പല തരത്തിൽ ഉള്ള അസംതൃപ്തി ഉണ്ടാകുന്നതാണ്. അതിനാൽ ഈ ബന്ധങ്ങളിൽ നിന്ന് അനാവശ്യമായ ഭാരങ്ങൾ ഏറ്റെടുക്കാൻ പാടുള്ളതല്ല. പല പ്രോജെക്ട്കട്ടുകളിലും തിരുത്തലുകളും ഉണ്ടാകുന്നതാണ്. കൂടുതൽ ശ്രദ്ധ ഈ ജോലികളിൽ ആവശ്യമാകും. പുതിയ ടീമുകളിൽ ജോലി ചെയ്യാനുള്ള അവസരങ്ങളിൽ ശ്രദ്ധ നേടണം. നിലവിൽ ഉള്ള ടീം ഉപേക്ഷിക്കാൻ ഉള്ള തീരുമാനം ഉണ്ടെങ്കിൽ നവംബർ വരെ ആ തീരുമാനം മാറ്റി വയ്ക്കുകയായിരിക്കും ഉചിതം. അല്ലെങ്കിൽ ആ തീരുമാനത്തിൽ നിന്നുള്ള ബുദ്ധിമുട്ടുകൾ അനവധിയായി നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകുന്നതാണ്. ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത് നിന്നുള്ള ജോലികൾ, ഫിനാൻസ് രംഗത് നിന്നുള്ള ജോലികൾ എന്നിവയും ഈ മാസം ഉണ്ടാകും, പതിനാലാം തിയതി, ബുധൻ നിങ്ങളുടെ ജോലി സ്ഥലത്തെ വക്ര ഗതിയിൽ സ്വാധീനിച്ചു തുടങ്ങും. ജോലി സ്ഥലത്തു പല തരത്തിൽ ഉള്ള നീക്കങ്ങൾ ഉണ്ടാകും എന്നാണു ഇതിൽ നിന്ന് മനസിലാക്കാൻ കഴിയുക.സഹ പ്രവർത്തകരും ആയുള്ള ചർച്ചകൾ പ്രതീക്ഷിക്കുക. ആരോഗ്യം മെച്ചപ്പെടുത്തേണ്ടതിന്റെ പ്രാധന്യം ഈ മാസം മനസിലാകുന്നതാണ്. ശുക്രൻ നിങ്ങളുടെ കുടുംബ ജീവിതത്തെ ഈ മാസം സ്വാധീനിക്കുമ്പോൾ പല വിധത്തിൽ ഉള്ള റിയൽ സ്റ്റേറ് ഡീലുകൾ നിങ്ങൾ പ്രതീക്ഷിക്കുക. ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങൾ എന്നിവ എല്ലാം തന്നെ ഈ മാസം നിങ്ങളുടെ ജീവിതത്തിന്റെ ഭാഗം ആകുന്നതാണ്.
കാൻസർ (ജൂൺ 21 - ജൂലൈ 22)
ഈ മാസം മുഴുവൻ നിങ്ങളുടെ ജോലിക്ക് വാൻ പ്രാധാന്യം ആണ് ഉള്ളത്. പക്ഷെ വെല്ലുവിളികൾ ആണ് . മാസത്തിന്റെ ആദ്യ ആഴ്ച തന്നെ പൂർണ ചന്ദ്രൻ ജോലി സ്ഥലത്തെ സ്വാധീനിക്കുന്നു,കഴിഞ്ഞ മാസം മുതൽ ചൊവ്വ ജോലി സ്ഥലത്തെ വക്ര ഗതിയിൽ സ്വാധീനിക്കുകയും ചെയ്യുന്നു. അതിനാൽ പുതിയ ജോലി, പ്രൊജക്ക്റ്റ് എന്നിവ ഏറ്റെടുക്കുന്നവർ ആ തീരുമാനം നവംബർ വരെ നീട്ടി വയ്ക്കാൻ സാധിക്കുമോ എന്ന് ആലോചിക്കുക . ജോലി സ്ഥലത്തു അല്പം സൈലന്റ് മോദിൽ നിൽക്കുന്നതായിരിക്കും നല്ലത്. പല ജോലികളും പെട്ടാണ് തന്നെ പൂർത്തീകരിക്കേണ്ടതായി വരുന്നതാണ്. നിങ്ങളുടെ അധികാരികളിൽ നിന്നുള്ള പുതിയ നിർദേശങ്ങൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്. പ്രത്യേകിച്ച് ഒന്നും പറയാതെ അവ നിറവേറ്റുകയാണ് ഈ മാസം നിങ്ങൾക്ക് ഉചിതം. അല്ലെങ്കിൽ പല തർക്കങ്ങളും പ്രതീക്ഷിക്കുക. ശുക്രൻ നിങ്ങളുടെ മൂന്നാം ഭാവത്തിൽ ഈ മാസം മുഴുവൻ തന്റെ സ്വാധീനം ചെലുത്തും. നിരവധി ചെറു പ്രോജെക്ട്കട്ടുകൾ ഈ മാസം ഉണ്ടാകുന്നതാണ്. മീഡിയ, കമ്യൂണിക്കേഷൻ, സെയ്ൽസ്,എന്ന മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഈ മാസം വളരെ പ്രധാനം ആണ്. സഹോദരങ്ങളുടെ ജീവിതത്തിൽ ആക്ക്റ്റീവ് ആയി ഇടപെടാൻ ഉള്ള അവസരം ഉണ്ടാകുന്നതാണ്. നിരവധി ചെറു യാത്രകളും പ്രതീക്ഷിക്കുക. പതിനാലാം തീയതി ബുധൻ വക്ര ഗതിയിൽ ഈ മാസം മുഴുവൻ നീങ്ങും. ഈ നീക്കം നിങ്ങളുടെ ക്രിയേറ്റിവ് ജോലികളിൽ നിന്നുള്ള വെല്ലുവിളികളെ കാണിക്കുന്നു. അതിനാൽ ഈ ജോലികളിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും. പുതിയ ടീമുകളിൽ ചേരാനുള്ള തീരുമാന ങ്ങൾ ഉണ്ടാകും. ഇവയിൽ സാവധാനം പാലിക്കണം. ടീം ചർച്ചകളിൽ തർക്കങ്ങൾ ഉണ്ടാകുന്നതാണ്.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ഈ മാസം മുഴുവൻ നിങ്ങളുടെ കൂടുതൽ ശ്രദ്ധ ദൂര യാത്രകൾ, ഉപരി പഠനം എന്നിവയിൽ ആയിരിക്കും. മാസത്തി ന്റെ ആദ്യ ആഴ്ച തന്നെ പൂർണ ചന്ദ്രൻ നിങ്ങളുടെ ദൂരയാത്രകൾ, ഉപരി പഠനം എന്നിവയെ സ്വാധീനിക്കും. ചൊവ്വ ഈ വിഷയങ്ങളെ കഴിഞ്ഞ മാസം മുതൽ വക്ര ഗതിയിൽ സ്വാധീനിക്കുന്നു. അതിനാൽ ദൂര യാത്രകൾക്ക് വേണ്ടി ഉള്ള പ്ലാനുകളിൽ തടസങ്ങളും പല തരം വെല്ലു വിളികളും പ്രതീക്ഷിക്കുക. നിങ്ങളുടെ യാത്രകൾ നവംബർ വരെ തടസപ്പെടുന്ന അവസ്ഥയാണ്. ആത്മീയ വിഷയങ്ങളോടുള്ള താല്പര്യം ഈ മാസം വർധിക്കുന്നതാണ്. ഉപരി പഠനവും ഈ മാസം കൂടുതൽ ശ്രദ്ധ നേടുന്നതാണ്. ഈ വിഷയങ്ങളിലും തടസങ്ങൾ ഉണ്ടാകും. വിദേശത്തു നിന്നുള്ള ജോലികളും ഉണ്ടാകുന്നതാണ്. ശുക്രൻ ഈ മാസം നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളെ സ്വാധീനിക്കും. പല തരത്തിൽ ഉള്ള ചെലവ് വന്നു ചേരുന്നതാണ്.ജോലിയിൽ മാറ്റങ്ങൾ, പുതിയ പ്രോജെക്ട്കട്ടുകൾ എന്നിവയും പ്രതീക്ഷിക്കുക. നിങ്ങളുടെ മൂല്യ വർധനയ്ക്ക് വേണ്ടി ഉള്ള പദ്ധതികൾ ആവിഷ്കരിക്കുന്നതാണ്. പെട്ടന്നുള്ള സാമ്പത്തിക ലാഭവും ഈ ആഴ്ച പ്രതീക്ഷിക്കുക. പതിനാലാം തീയതി ബുധൻ തന്റെ വക്ര ഗതിയിൽ ഉള്ള നീക്കം തുടങ്ങും. ഈ നീക്കം നിങ്ങളുടെ കുടുംബ ജീവിതത്തിൽ ശക്തമായ മാറ്റങ്ങൾ ഉണ്ടാകുന്നതാണ്. റിയൽ എസ്റ്റേറ് സംബന്ധമായ ചർച്ചകൾ ഉണ്ടാകുന്നതാണ്. ഉള്ള തീരുമാനം അല്പം വൈകിപ്പിക്കാൻ സാധിക്കും എങ്കിൽ നല്ലതാണ്. ബന്ധുക്കളുമായുള്ള തർക്കങ്ങൾ പ്രതീക്ഷിക്കുക. വീടിനുള്ളിൽ സീരിയസ് ചർച്ചകളും തർക്കങ്ങളും പ്രതീക്ഷിക്കുക, വീട്ടിൽ നിന്നുള്ള യാത്രകൾ, മുതിർന്നവരുടെ ആരോഗ്യത്തിൽ ഉള്ള ആശങ്ക എന്നിവയും ഉണ്ടാകും.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ഈ മാസം മുഴുവൻ നിങ്ങളുടെ സാമ്പത്തിക വിഷയങ്ങൾ അല്പം സെന്സിറ്റിവ് മോദിൽ ആയിരിക്കും. കഴിഞ്ഞ മാസം മുതൽക്ക് തന്നെ ചൊവ്വ നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളെ നെഗറ്റിവ് ആയി സ്വാധീനിക്കുന്നു. ഈ സ്വാധീനം നവംബർ വരെ ഉണ്ടാകുന്നതാണ്. അതിനാൽ സാമ്പത്തിക വിഷയങ്ങളെ ശ്രദ്ധിച്ചു വേണം കൈകാര്യം ചെയ്യാൻ. അല്ലെങ്കിൽ ദീർഘ നാളേക്ക് ഉള്ള സാമ്പത്തിക പരാധീനത ഉണ്ടാകുന്നതാണ്. പല തരത്തിൽ ഉള്ള സാമ്പത്തിക ഒത്തു തീർപ്പുകളും ഉണ്ടാകും., സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള തർക്കങ്ങളും ഉണ്ടാകുന്നതാണ്. ശുക്രൻ ഈ മാസം നിങ്ങളുടെ രാശിയിലേക്ക് എത്തുന്നതാണ്. നിങ്ങളുടെ വ്യക്തി ജീവിതത്തിൽ വളരെ അധികം മാറ്റങ്ങൾ വരുന്ന ഒരു അവസരവും ആണ് . നിങ്ങളുടെ ജീവിതത്തിൽ കൂടുതൽ സമാധാനം സന്തോഷം എന്നിവ പ്രധാനം ആകുന്നതാണ്. പുതിയ ആരോഗ്യം, സുന്ദര്യം എന്നിവ ഈ മാസം വളരെ ശ്രദ്ധ നേടുന്നതാണ്. ഈ മാസം പതിനാലാം തീയതി മുതൽ ബുധൻ നിങ്ങളുടെ മൂന്നാം ഭാവം സൂചിപ്പിക്കുന്ന വിഷയങ്ങളിൽ വക്ര ഗതിയിൽ ഉള്ള സഞ്ചാരം തുടരുന്നതാണ് . അതിനാൽ യാത്രകളിൽ ഉള്ള തടസം പ്രതീക്ഷിക്കുക, പഠന കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരുന്നതാണ്. സഹോദരങ്ങളുമായുള്ള തർക്കങ്ങളും ഈ മാസം മുഴുവൻ ഉണ്ടാകുന്നതാണ്. നിരവധി ചെറു യാത്രകളും പ്രതീക്ഷിക്കുക. എഴുത്തു, മീഡിയ എന്ന മേഖലയിൽ നിന്നുള്ള പല ജോലികളും ഉണ്ടാകുന്നതാണ്. ഇവയെല്ലാം തന്നെ തടസം നേരിടും.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ഈ മാസം മുഴുവൻ നിങ്ങളുടെ വ്യക്തി ബന്ധങ്ങളും സാമൂഹിക ബന്ധങ്ങളും കൂടുതൽ ശ്രദ്ധ നേടുന്നതാണ്. മാസത്തിന്റെ ആദ്യ ദിവസം തന്നെ പൂർണ ചന്ദ്രൻ നിങ്ങളുടെ ബന്ധങ്ങളിൽ പൂർത്തീകരണം കൊണ്ട് വരുന്നതാണ്. ചൊവ്വ കഴിഞ്ഞ മാസം തൊട്ടേ ഈ മേഖലയിൽ വക്ര ഗതിയിൽ നീങ്ങുന്നു. അതിനാൽ, ഈ മാസവും, അടുത്ത മാസവും ബന്ധങ്ങളിൽ നിന്നുള്ള പല നീക്കങ്ങളും പ്രതീക്ഷിക്കുക. പുതിയ ബന്ധങ്ങൾക്ക് ഈ മാസം അത്ര യോജ്യം അല്ല. അതിനാൽ ബന്ധങ്ങൾ രൂപീകരിക്കാൻ ഉള്ള ശ്രമങ്ങളിൽ ശ്രദ്ധ വേണ്ടി വരും. പഴയ ബന്ധങ്ങളുടെ ഓര്മ പ്പെടുത്തലുകളും ഈ മാസം ഉണ്ടാകുന്നതാണ്. ബിസിനസ് ബന്ധങ്ങളിൽ തർക്കങ്ങളും പ്രതീക്ഷിക്കുക. പതിനാലാം തീയതി, ബുധൻ നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളെ വളരെ നെഗറ്റിവ് ആയി സ്വാധീനിച്ച തുടങ്ങും. ബുധൻ തന്റെ ഗതി വക്ര രീതിൽ തുടങ്ങുന്നത് നവംബറിലെ അവസാനിക്കൂ. അതിനാൽ ദീർഘ കാലം സാമ്പത്തികമായ വെല്ലുവിളികൾ ഉണ്ടാകും . നിങ്ങളുടെ സാമ്പത്തിക പ്ലാനിങ്ങുകൾ ഉടച്ചു വാർക്കേണ്ട അവസ്ഥയാണ്. പക്ഷെ അശ്രദ്ധമായ പ്ലാനുകൾ നടപ്പിലാക്കുന്ന അവസ്ഥയാണ് താനും. ജോലിയിലും പ്രകടമായ വ്യത്യാസങ്ങൾ ഈ മാസം ഉണ്ടാകും. രണ്ടാം ഭാവം ഏതെങ്കിലും രീതിൽ സ്വാധീനിക്കപ്പെടുമ്പോൾ ജോലിയിൽ ആ നീക്കം മാറ്റങ്ങൾ കൊണ്ട് വരുന്നതാണ്. എന്നിരുന്നാലും നവംബർ വരെ ഈ സെന്സിറ്റിവ് ആയ അവസ്ഥ ഉണ്ടാകുന്നതാണ്. അതിനാൽ ശ്രദ്ധ വളരെ അതികം വേണ്ടി വരും. ശുക്രൻ ആദ്യ ആഴ്ച തന്നെ നിങ്ങളുടെ വൈകാരികമായ സമ്മര്ദദങ്ങളെ ഉയർത്തിക്കാട്ടുന്നതാണു . പ്രാർത്ഥന, ധ്യാനം എന്ന വിഷയങ്ങളിലും ഈ മാസം താല്പര്യം വർധിക്കുന്നതാണ്.
സ്കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
കഴിഞ്ഞ മാസം മുതൽക്ക് തന്നെ നിങ്ങളുടെ ജോലി സ്ഥലം, സഹ പ്രവർത്തകർ എന്ന വിഷയങ്ങൾ ഈ അവസരം പ്രധാനമാകും. കഴിഞ്ഞ മാസം മുതൽക്ക് തന്നെ ചൊവ്വ നിങ്ങളുടെ ജോലി സ്ഥലത്തെ നെഗേറ്റിവ് ആയി സ്വാധീനിച്ചു തുടങ്ങിയിരുന്നു. ഈ സ്വാധീനം നവംബർ വരെ തുടരുന്നതാണ്. അതിനാൽ ജോലി സ്ഥലത്തു പല വിധ സമ്മര്ദദങ്ങളും നിങ്ങൾക്ക് ഉണ്ടാകുന്നതാണ്. ജോലിയിൽ യാതൊരു റിസ്കുകളും ഏറ്റെടുക്കാൻ പാടുള്ളതല്ല. ശ്രദ്ധിച്ചില്ല എങ്കിൽ ജോലി സ്ഥലത്തു നിന്നുള്ള നിരവധി വെല്ലു വിളികൾ ഉണ്ടാകുകയും ചെയ്യു0. ജോലി സ്ഥലത്തു പല വിധ തർക്കങ്ങളും ഉണ്ടാകാം, ആരോഗ്യ കാര്യത്തിലും ഇതേ ശ്രദ്ധ ആവശ്യമാകും. മാസത്തിന്റെ ആദ്യ ആഴ്ച തന്നെ ജോലിയിൽ പൂർത്തീകരണം വേണ്ടി വരും.ശുക്രൻ ഈ മാസം നിങ്ങളുടെ ലോങ്ങ് ടെം ജോലികളെ സ്വാധീനിക്കുന്നതാണ്. പുതിയ പ്രോജെക്ട്കട്ടുകൾ ഉണ്ടാകാം. ടെക്ക്നിക്കൽ രംഗത് നിന്നുള്ള നിരവധി ജോലികളും പ്രതീക്ഷിക്കുക. പുതിയ ബിസിനസ് ബന്ധങ്ങളും ഈ മാസം ഉണ്ടാകുന്നതാണ്. വിദേശത്തു നിന്നുള്ള ചില ജോലികളും ഉണ്ടാകും. പുതിയ സുഹൃദ് ബന്ധങ്ങളും, ഔദ്യോഗിക ബന്ധങ്ങളും ഉണ്ടാകുന്നതാണ്. ബുധൻ പതിനാലാം തീയതി മുതൽ നിങ്ങളുടെ വ്യക്തി ജീവിതം സൂചിപ്പിക്കുന്ന വിഷയങ്ങളെ വക്ര ഗതിയിൽ സ്വാധീനിക്കുന്നതാണ്. ആരോഗ്യം വ്യക്തി ജീവിതം ശ്രദ്ധേയമാകും. ഭൂതകാലത് നിന്നുള്ള വ്യക്തികളെ കാണാൻ കഴിയുന്നതാണ്. പക്ഷെ അവരിൽ നിന്ന് കൂടുതൽ ഒന്നും പ്രതീക്ഷിക്കേണ്ട ആവശ്യ0 ഇല്ല. പല കാരണങ്ങൾ കൊണ്ടും ഈ മാസം എല്ലാ രാശിക്കാർക്കും സങ്കീർണമാണ്.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ഈ മാസം മുഴുവൻ നിങ്ങളുടെ ക്രിയേറ്റിവ് ജോലികൾക്ക് ഉള്ള പ്രാധാന്യം വർധിക്കുന്നതാണ്. ചൊവ്വ നിങ്ങളുടെ ക്രിയേറ്റിവ് കഴിവുകളെ കഴിഞ്ഞ മാസം മുതലേ നെഗറ്റിവ് ആയി സ്വാധീനിക്കുന്നതാണ്. അതിനാൽ ഈ ജോലികളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാകും. ഈ മാസം ഈ ജോലികളിൽ പൂർത്തീകരണം ആവശ്യമാകും. നിങ്ങളുടെ പ്രേമ ബന്ധങ്ങളിൽ നിന്നുള്ള പല തടസങ്ങളും ഈ അവസരം ഉണ്ടാകുന്നതാണ്. ടീം ജോലികളിൽ നിന്നുള്ള പല തരം വെല്ലു വിളികൾ ഈ മാസം മാത്രമല്ല നവംബർ വരെ ഉണ്ടാകുന്നതാണ്. ബുധൻ നിങ്ങളുടെ മാനസികമായ വെല്ലു വിളികളെ ബുധൻ വിപരീത രീതിയിൽ ഈ അവസരം സ്വാധീനിക്കുന്നതാണ്. ഈ സ്വാധീനം നിങ്ങളുടെ ജോലി സ്ഥലത്തും ദൃശ്യമാകും. ജോലിയിൽ പല തരത്തിൽ ഉള്ള തടസങ്ങൾ ഉണ്ടാകാം. പ്രാർത്ഥന, ധ്യാനം എന്ന വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരുന്നതാണ്. റിസേർച് രംഗത് നിന്നുള്ള ജോലിയിൽ താല്പര്യം വർധിക്കുന്നതാണ്. ജോലി സ്ഥലത്തു യാതൊരു റിസ്കും എടുക്കാൻ പാടുള്ളതല്ല .ശുക്രൻ നിങ്ങളുടെ ജോലി സ്ഥലത്തെ ഈ മാസം മുതൽ സ്വാധീനിക്കുന്നതാണ്. ക്രിയേറ്റിവ് ജോലികളിൽ നിന്നുള്ള അവസരങ്ങൾ ഉണ്ടാകുന്നതാണ്. പല രീതിയിൽ ഉള്ള പ്രോജെക്ട്കട്ടുകൾ ഉണ്ടാകുന്നതാണ്. പുതിയ പ്രോജെക്ട്കട്ടുകളിൽ നിന്നുള്ള അവസരങ്ങൾ ഉണ്ടാകും, പക്ഷേ അവയിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ഈ മാസം മുഴുവൻ നിങ്ങളുടെ കുടുംബ ജീവിതം വളരെ ശ്രദ്ധ നേടുന്നതാണ് മാസത്തിന്റെ ആദ്യ ആഴ്ച തന്നെ പൂർണ ചന്ദ്രൻ ഉദിക്കും, നിങ്ങളുടെ കുടുംബ ജീവിതം, വീട് എന്നിവയെ കഴിഞ്ഞ മാസം മുതലേ ചെവ്വ വക്ര ഗതിയിൽ സ്വാധീനിച്ചു തുടങ്ങിരിയിരുന്നു, ഈ സ്വാധീനം അടുത്ത മാസം വരെ ഉണ്ടാകും. വക്ര ഗതിയിൽ ഒരു ഗ്രഹാം നീങ്ങുക എന്നാൽ തടസങ്ങൾ എന്നാണ് അർഥം, അതിനാൽ പല വിധത്തിലുള്ള റിയൽ എസ്റ്റേറ്റ് ഡീലുകൾ ഉണ്ടാകും. എന്നാൽ ഇവയിൽ എല്ലാം തന്നെ തടസങ്ങളും പ്രതീക്ഷക്കുക. പതിവിൽ കവിഞ്ഞ തര്ക്കങ്ങളും അസ്വാരസ്യവും കുടുംബത്തിനുള്ളിൽ പ്രതീക്ഷിക്കുക. അതിനാൽ അല്പം സൈലന്റ് മോദിൽ നിൽക്കുകയാണ് ഉചിതം. മുതിർന്ന വ്യക്തികളുടെ ജീവിതത്തിനെ കുറിച്ചുള്ള ചർച്ചകളും പ്രതീക്ഷിക്കുക. ബുധൻ നിങ്ങളുടെ ലോങ്ങ് ടേം ജോലികളെ പതിനാലാം തീയതി മുതൽ വക്ര ഗതിയിൽ സ്വാധീനിക്കും. അതിനാൽ ലോങ്ങ് ടേം ബന്ധങ്ങളിൽ നിന്നുള്ള വെല്ലു വിളികൾ ഉണ്ടാകും. ഇപ്പോൾ ചെയ്യുന്ന ലോങ്ങ് ടേം ജോലികളിൽ തിരുത്തലുകൾ ഉണ്ടാകുന്നതാണ്. അതിനാൽ ശ്രദ്ധിച്ചു വേണം ഈ ജോലികൾ ചെയ്യാൻ.പുതിയ കൂട്ടുകെട്ടുകൾ ഉണ്ടാക്കാൻ അത്ര നല്ല സമയം അല്ല. നിലവിൽ ഉള്ള തീം ബന്ധങ്ങളിൽ തർക്കങ്ങളും ഉണ്ടാകാം. ടെക്ക്നിക്കൽ രംഗത് നിന്നുള്ള ജോലികളും ഉണ്ടാകുന്നതാണ്. ശുക്രൻ നിങ്ങളുടെ ദൂരയാത്രകൾ സൂചിപ്പിക്കുന്ന വിഷയങ്ങളെ ഈ മാസം സ്വാധീനിക്കുന്നതാണ്. ദൂര യാത്രകൾ, ഉപരി പഠനം, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ എന്നിവ എല്ലാം ഈ അവസരം ഉണ്ടാകും.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ഈ മാസം മുഴുവൻ നിങ്ങളുടെ ആശയ വിനിമയങ്ങൾ കൊണ്ടുള്ള ജോലികളിൽ നിന്നുള്ള ശ്രദ്ധ വർധിക്കും. പൂർണ ചന്ദ്രൻ ആദ്യ ആഴ്ച തന്നെ ഈ ജോലികളുടെ പൂർത്തീകരണം ആവശ്യമാണ് എന്ന് കാണിക്കുന്നു. ചൊവ്വ ഇ വിഷയങ്ങളെ കഴിഞ്ഞ മാസം മുതലേ സ്വാധീനിച്ച കൊണ്ടിരിക്കുന്നു. മീഡിയ, മാസ്സ് കമ്യൂണിക്കേഷൻ എന്ന രംഗത് നിന്നുള്ള നിരവധി ജോലികൾ ഉണ്ടാകാം. ഇവയിൽ എല്ലാം തന്നെ തിരുത്തലുകളും പ്രതീക്ഷിക്കുക. സഹോദരങ്ങളുമായി ഉള്ള ബന്ധവും, വളരെ സെന്സിറ്റിവ് ആയിരിക്കും.ജോലി ഭാരം ഈ മാസം വളരെ അധികം വർധിക്കുന്നതാണ്. ബുധൻ ജോലിയെ സൂചിപ്പിക്കുന്ന പത്താം ഭാവത്തെ വിപരീത ഗതിയിൽ പതിനാലാം തീയതി മുതൽ സ്വാധീനിക്കുന്നതാണ്. അതിനാൽ ജോലി സ്ഥലത്തു വളരെ അധികം ശ്രദ്ധിക്കണം. നിങ്ങളുടെ ആശയവിനിമയങ്ങൾ തെറ്റിധരിക്കപ്പെടാൻ ഉള്ള ശക്തമായ സാധ്യതൾ ഉണ്ട്. നിരവധി ജോലികൾ ഒരേ സമയം തന്നെ ചെയ്യേണ്ടി വരുന്നതാണ്. ജോലി സ്ഥലത്തു ഈ സമയം നിങ്ങൾ അത്ര ഭദ്രമല്ല. അതിനാൽ ആശയ വിനിമയങ്ങളിലും മിതത്വം പാലിക്കുക. പുതിയ ജോലിക്ക് വേണ്ടി ഉള്ള തീരുമാനങ്ങൾ പെട്ടന്ന് എടുക്കാതിരിക്കുക. ശുക്രൻ നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളെ ഈ മാസം മുഴുവൻ സ്വാധീനിക്കും, സാമ്പത്തികമായ ലാഭങ്ങളും ചിലവുകളും ഈ മാസം ഉണ്ടാകും. പുതിയ പങ്കാളിത്ത ബന്ധങ്ങളെ കുറിച്ചുള്ള ചർച്ചകളും പ്രതീക്ഷിക്കുക. പാർട്ട് ടൈം ജോലികളും ഈ മാസം ഉണ്ടാകുന്നതാണ്.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ഈ മാസം മുഴുവൻ സാമ്പത്തിക വിഷയങ്ങൾ വളരെ സെന്സിട്ടീവ് ഉണ്ടാകുന്നതാണ്. കഴിഞ്ഞ മാസം മുതലേ ചൊവ്വ നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളെ നെഗറ്റിവ് രീതിയിൽ കഴിഞ്ഞ മാസം മുതലേ സ്വാധീനിക്കുന്നു. നവംബർ വരെ സാമ്പത്തിക വിഷയങ്ങളെ നെഗറ്റിവ് ആണ് സ്വാധീനിക്കും. അതിനാൽ സാമ്പത്തിക വിഷയങ്ങളുടെ മേൽ ഈ മാസം വളരെ അധിക ശ്രദ്ധ ആവശ്യമാകും. പുതിയ സാമ്പത്തിക മാര്ഗങ്ങള് ഉണ്ടാകുന്നതാണ്. എന്നാലും ശ്രദ്ധ ഇല്ലാതെ അവയെ സ്വീകരിക്കാൻ പാടുള്ളതല്ല. ചൊവ്വ വക്ര ഗതിയിലാണ് നീങ്ങുന്നത്. വക്ര ഗതിയിൽ ഗ്രഹങ്ങൾ നീങ്ങുന്ന അത്രയും കാലം തെറ്റായ തീരുമാനങ്ങൾ എടുക്കാനുള്ള പ്രവണത ഉണ്ടാകും എന്നാണു . ജോലി സ്ഥലത്തും അത്ര അനുകൂലമായ സാഹചര്യമല്ല. നിങ്ങളുടെ അഭിമാനത്തെ മറ്റുള്ളവർ ചോദ്യം ചെയ്യുന്നത് പോലെ ഉള്ള അനുഭവം ഉണ്ടാകുന്നതാണ്. ബുധൻ പതിനാലാം തീയതി ബുധൻ മുതൽ നിങ്ങളുടെ ദൂര യാത്രകളെ നെഗറ്റിവ് രീതിയിൽ സ്വാധീനിക്കുന്നതാണ്. അതിനാൽ ദൂര യാത്രകളിൽ പല വിധ തടസങ്ങൾ ഉണ്ടാകുന്നതാണ്. അദ്ധ്യാപകർ വിദ്യാർത്ഥികൾ എന്നിവർക്ക് പല തരത്തിൽ ഉള്ള ബുദ്ധിമുട്ടുകൾ വന്നു ചേരാം. അതിനാൽ, അവരുടെ ജോലികളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാകുന്നതാണ്. ആത്മീയ വിഷയങ്ങളിലും ഈ മാസം കൂടുതൽ ശ്രദ്ധ ഉണ്ടാകും. വിദേശത്തു നിന്നുള്ള ജോലികളും പ്രതീക്ഷിക്കുക. ശുക്രൻ പുതിയ വിവാഹ ബന്ധം, പ്രേമ ബന്ധം എന്നിവ നിങ്ങളിലേക്ക് കൊണ്ട് വരുന്നതാണ് . മറ്റു ചില ഗ്രഹങ്ങൾ വക്ര ഗതിയിൽ ആയതിനാൽ ഈ ബന്ധങ്ങളിൽ നിന്നുള്ള ശ്രദ്ധ ആവശ്യമാകും.
- TODAY
- LAST WEEK
- LAST MONTH
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- തെറിക്കുത്തരം മുറിപ്പത്തൽ എന്നതാണ് സിപിഎം ആഗ്രഹിക്കുന്നതെങ്കിൽ എന്റെ ഭാഷാശൈലി അതല്ലെന്ന് ഡീൻ കുര്യാക്കോസ്; എംഎം മണിയുടേത് സമാനതകളില്ലാത്ത വ്യക്തി അധിക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് പരാതി നൽകിയേക്കും; 'ഷണ്ഡനും പെണ്ണുപിടിയനും' സിപിഎമ്മിന് തലവേദനയാകും; മണിയാശാൻ ചർച്ചകളിൽ
- ഒഎൽഎക്സിൽ വിൽപ്പനയ്ക്ക് വച്ച കാർ ടെസ്റ്റ് ഡ്രൈവിന് വാങ്ങിയത് ഗൂഢാലോചന; മുൻഭാര്യയോടും ഭർത്താവിനോടുമുള്ള വിരോധം തീർക്കാൻ എല്ലാം ആസൂത്രണം ചെയ്തത് ചീരാലിലെ മുഹമ്മദ് ബാദുഷാ; മോൻസിയിലേക്ക് അന്വേഷണം എത്തിയത് നിർണ്ണായകമായി; ബത്തേരിയിലേത് സമാതകളില്ലാത്ത പക; പൊലീസിന് കൈയടിക്കാം
- സഹകരിച്ചില്ലെങ്കിൽ മാർക്ക് കുറയ്ക്കും; വെവയ്ക്കിടെ മെഡിക്കൽ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി
- ബിജെപിക്ക് ബോണ്ട് സ്വീകരിക്കാൻ ചട്ടം മറി കടന്ന് കേന്ദ്ര സർക്കാർ അനുമതി നൽകിയെന്ന് റിപ്പോർട്ട്; ബംഗ്ലൂരുവിൽ നിന്നും 10 കോടിയുടെ ബോണ്ടാണ് ചട്ടം ഇളവ് ചെയ്ത് ഇത്തരത്തിൽ ബിജെപി സ്വീകരിച്ചത് എന്ന് ആരോപണം; പിഎം കെയറിലും മോദിയെ കുടുക്കാൻ കോൺഗ്രസ്; ആര് ആർക്ക് പണം നൽകിയെന്നത് നിർണ്ണായകമാകും; ആളിക്കത്തി ബോണ്ട് വിവാദം
- ലണ്ടനിലേക്കുള്ള കുടിയേറ്റം വർദ്ധിച്ച് കരകവിഞ്ഞ് പൊട്ടാറായ അവസ്ഥയിലെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്; ലണ്ടനിലെ പ്രധാന സിറ്റി പ്രദേശങ്ങളിൽ താമസിക്കുന്നവർ ഒരു കോടിയിലേറെ, ഉയർന്ന ജീവിത ചെലവും വീടു വാടകയും ലണ്ടനിലെ ജീവിതം കൂടുതൽ ദുസ്സഹമാക്കുമ്പോൾ
- കിരണും ലക്ഷ്മിയും വിവാഹിതരായത് വീട്ടുകാരുടെ എതിർപ്പ് മറികടന്ന്; ലക്ഷ്മിയുടെ ബിരുദ പഠനത്തെ ഭർത്താവും വീട്ടുകാരും എതിർത്തു; ലക്ഷ്മിയുടെ മരണം പഠനം മുടങ്ങിയതിലുള്ള നിരാശ മൂലമാകാമെന്ന് പൊലീസ്
- പെൺഗൂഡാലോചകക്കാർ ഇപ്പോൾ പുറത്ത് വിലസുന്നു; സാക്ഷികളെ സ്വാധീനിക്കാൻ കോളേജിൽ ഇടത് അദ്ധ്യാപക പ്രമുഖരും; 20 പേരെ അറസ്റ്റ് ചെയ്ത പൊലീസ് ഇപ്പോൾ ചർച്ചയാക്കുന്നത് ആ കള്ള ആത്മഹത്യാ വാദം; സിദ്ധാർത്ഥന്റെ കൊലയാളികൾ രക്ഷപ്പെടുമോ?
- സുഹൃത്തിനെ കാണാനെത്തിയ മലയാളി യുവാവിനെ കാത്തിരുന്നത് ആകസ്മിക മരണം; വെയിൽസിലെ ബ്രഹ്മോവരിൽ മരിച്ചത് പാലക്കാട് സ്വദേശി രാജേഷ്; രണ്ടു പതിറ്റാണ്ടായി യുകെ മലയാളിയായ രാജേഷ് മരണത്തിനു കീഴടങ്ങുമ്പോൾ നിസ്സഹായതയോടെ കുടുംബം
- താൻ നേരിട്ടത് ക്രൂരമായ ബലാത്സംഗം; മുജീബ് റഹ്മാനെ തൂക്കിക്കൊല്ലുകയാണ് വേണ്ടതെന്ന് മുത്തേരിയിലെ വയോധികയായ അതിജീവിത; വീരപ്പൻ റഹിമിന്റെ പഴയ കൂട്ടാളിക്ക് കഞ്ചാവ് കേസും; 55 കേസുള്ള ആ ക്രൂരനെ ഇനിയെങ്കിലും സ്ഥിരമായി ജയിലിൽ അടയ്ക്കണമെന്ന് ആവശ്യം; കൂടുതൽ കൊല നടത്താനും സാധ്യത
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
- 8,200 കോടി വിറ്റുവരവുള്ള ചേരി! പത്തുലക്ഷത്തോളം താമസക്കാർ; ഹാജിമസ്താനും, ദാവൂദടക്കമുള്ള ഡോണുകൾ വളർന്ന മണ്ണ്; കാമാട്ടിപുരയിലെ വേശ്യാലയങ്ങളും മാറുന്നു; അദാനിക്ക് വേണ്ടത് 17 വർഷം; ലോകത്തിലെ ഏറ്റവും വലിയ ചേരി നിർമ്മാർജന പദ്ധതിക്ക് ധാരാവിയിൽ തുടക്കമാവുമ്പോൾ
- സിനിമയിലെ സെക്സ് രംഗത്തിന്റെ പൂർണതയ്ക്ക് വേണ്ടി സഹതാരവുമായി കിടക്കപങ്കിടാൻ ഇവാൻസ് നിർബന്ധിച്ചു; ആരോപണവുായി ഷാരോൺ സ്റ്റോൺ
- 'നിനക്ക് ഇത്ര തടിയില്ലേടാ, പോയി കിളച്ചു തിന്നുകൂടേയെന്ന്' ചോദിച്ചത് അഞ്ജു കൃഷ്ണയെന്ന് ആരോപണം; ക്രിക്കറ്റ് ബാറ്റും ഹോക്കി സ്റ്റിക്കും കൊണ്ട് തല്ലിയത് എസ് എഫ് ഐ ജില്ലാ നേതാവെന്നും ആക്ഷേപം; അക്ഷയ്ക്കെതിരേയും മൊഴി; സ്വർണ്ണ മാലയും പേഴ്സും മോഷ്ടിച്ചതും സഖാക്കൾ! എസ് എഫ് ഐ പ്രതിരോധത്തിലേക്ക്
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- എസ് എഫ് ഐ രാഷ്ട്രീയത്തെ നെഞ്ചുവിരിച്ച് എതിർത്ത കെ എസ് യുക്കാരൻ; മസിലുപിടിത്തമില്ലാത്ത കൗൺസിലറെ തോൽപ്പിക്കാൻ കഴിയാത്തതിനാൽ പുനഃസംഘടനയിലൂടെ വാർഡ് ഇല്ലാതാക്കിയ എതിരാളി രാഷ്ട്രീയം; കരുണാകരന്റെ വൽസല ശിഷ്യൻ; ഇനി തമ്പാനൂർ സതീഷ് ബിജെപിക്കാരൻ
- ഒസിഐ കാർഡ് ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന ധാരണയിൽ ഇനി ഇന്ത്യയിൽ എത്തണ്ട; അവർ ഇനി വിദേശ പൗരന്മാർ തന്നെ; കേന്ദ്രം കടുപ്പിക്കുകയാണ്; കർക്കശ നിലപാടിലേക്ക് ഇന്ത്യൻ സർക്കാർ; തിരഞ്ഞെടുപ്പ് കാലത്തു നാട്ടിലെത്തുന്ന മലയാളി ഒസിഐ കാർഡ് ഉടമകൾ ശ്രദ്ധിക്കണം
- ഡ്രൈവിങ് സ്കൂളുകളുടെ വക്കാലത്തുമായി എളമരം എത്തി; ഇനി എല്ലാം തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഡ്രൈവിങ് സ്കൂൾ ഉടമകളുടെ മനസ്സ് അറിഞ്ഞ് മാത്രം തീരുമാനം; മന്ത്രി ഗണേശ്കുമാർ കൊണ്ടുവന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങൾ നടക്കില്ല; അഴിമതി കുറയ്ക്കാനുള്ള പദ്ധതിക്ക് 'ചെക്ക്' പറഞ്ഞ് മുഖ്യമന്ത്രി; ഗണേശന്റെ നീക്കം നിർണ്ണായകം
- ബൈക്കിൽ ലിഫ്റ്റ് കൊടുത്തു; ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ തോട്ടിൽ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തിയ ശേഷം കവർച്ച; സിസിടിവിയിൽ പതിഞ്ഞത് നിർണ്ണായകമായി; പേരാമ്പ്രയിലെ അനുവിനെ കൊന്നത് സ്ഥിരം മോഷ്ടാവ്; ബലാത്സംഗക്കേസിലും പ്രതി; കൊണ്ടോട്ടിക്കാരൻ എത്തിയത് മോഷണ ബൈക്കിൽ; പ്രതിയെ പിടിച്ച് പൊലീസ്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 'ത്രിവർണ്ണപതാക പൈശാചികം; അല്ലാഹുവിന്റെയടുത്ത് അതിന് ഒരു വിലയുമില്ല''; ഫ്രഞ്ച് പതാകയെ നിന്ദിച്ച മുസ്ലിം പണ്ഡിതൻ ഇമാം മജൂബിയെ നാടുകടത്തി; പുറത്താക്കപ്പെട്ടത് ടൂണീഷ്യയിൽ നിന്ന് വന്ന് 38 വർഷമായി ഫ്രാൻസിൽ താമസിക്കുന്നയാൾ; ഭീകരതയോട് സന്ധിയില്ലാതെ മാക്രോൺ സർക്കാർ
- തിരുവല്ല കെ എസ് ആർ ടി സി സ്റ്റാന്റിലെത്തിയ പെൺകുട്ടി അവിടെ നിന്നും യൂണിഫോം മാറ്റി കളർ ഡ്രസ് ധരിച്ച് രണ്ട് യുവാക്കൾക്കൊപ്പം ബസിൽ യാത്ര; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി; പെൺകുട്ടിയെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ കൊണ്ടാക്കി യുവാവ് മുങ്ങി; ഒരാൾ പിടിയിൽ; തിരുവല്ലയിലെ പെ്ൺകുട്ടിയെ തിരിച്ചു കിട്ടുമ്പോൾ
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; തിരുവനന്തപുരത്തെയും കൊച്ചിയിലെയും അടക്കം എട്ടുഷോറൂമുകളിൽ പരിശോധന; ഐടി റെയ്ഡ് ഡിസംബറിൽ നടന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അധികൃതരുടെ പരിശോധനയ്ക്ക് പിന്നാലെ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്