Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോഴിക്കോട് സ്വദേശി ബഹ്‌റൈനിൽ അന്തരിച്ചു; വിട വാങ്ങിയത് കുറ്റ്യാടി കായക്കൊടി തളീക്കര പുത്തൻവീട്ടിൽ ഹമീദ്

കോഴിക്കോട് സ്വദേശി ബഹ്‌റൈനിൽ അന്തരിച്ചു; വിട വാങ്ങിയത് കുറ്റ്യാടി കായക്കൊടി തളീക്കര പുത്തൻവീട്ടിൽ ഹമീദ്

സ്വന്തം ലേഖകൻ

മനാമ: കോഴിക്കോട് സ്വദേശി ബഹ്‌റൈനിൽ അന്തരിച്ചു. കുറ്റ്യാടി കായക്കൊടി തളീക്കര പുത്തൻവീട്ടിൽ ഹമീദ് (53) ആണ് മരിച്ചത്. ജിദ്ദാഫ്‌സിൽ കോൾഡ് സ്‌റ്റോറിൽ ജോലി ചെയ്യുകയായിരുന്നു. 30 വർഷമായി ബഹ്‌റൈനിലുണ്ട്.

ഭാര്യ: സൗദ. മക്കൾ: ഹംഷിദ, ഫഹ്മിദ, മുഹമ്മദ് ഫാദിൽ, മുഹമ്മദ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP