Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സൗദിയിൽ വീണ്ടും ഹൂതികളുടെ വ്യോമാക്രമണം; അഞ്ച് പേർക്ക് പരിക്കേറ്റു

സൗദിയിൽ വീണ്ടും ഹൂതികളുടെ വ്യോമാക്രമണം; അഞ്ച് പേർക്ക് പരിക്കേറ്റു

മറുനാടൻ ഡെസ്‌ക്‌

റിയാദ്: സൗദി അറേബ്യയിൽ ഹൂതികൾ വീണ്ടും വ്യോമാക്രമണം നടത്തി. ജിസാനിലെ ജനവാസ മേഖലയിൽ നടത്തിയ വ്യോമാക്രമണത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. അതിർത്തി പ്രദേശമായ ജിസാനിലെ ജനവാസ മേഖലയിലാണ് ആക്രമണമുണ്ടായത്. ഇറാൻ പിന്തുണയോടെ ഹൂതികൾ നടത്തിയ ആക്രമണത്തിൽ ഷെല്ലുകൾ തറച്ചാണ് ആളുകൾക്ക് പരിക്കേറ്റത്. മൂന്ന് വാഹനങ്ങൾക്കും നാശനഷ്ടങ്ങളുണ്ടായി. കഴിഞ്ഞ ഏതാനും ആഴ്‍ചകളായി നിരവധി തവണ സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങൾ ലക്ഷ്യമിട്ട് ഹൂതികളുടെ ആക്രമണങ്ങളുണ്ടായിരുന്നു. ഭൂരിഭാഗം ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ലക്ഷ്യ സ്ഥാനത്ത് എത്തുന്നതിന് മുമ്പ് തന്നെ അറബ് സഖ്യസേന തകർക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP