Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

മന്ത്രി ഇ.പി. ജയരാജനും ഭാര്യ പി.കെ. ഇന്ദിരയും കോവിഡ് മുക്തരായി; കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന ഇരുവരും ആശുപത്രി വിട്ടു

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ: വ്യവസായമന്ത്രി ഇ.പി. ജയരാജനും ഭാര്യ പി.കെ. ഇന്ദിരയും കോവിഡ് മുക്തരായതിനെ തുടർന്ന് ആശുപത്രി വിട്ടു. സെപ്റ്റംബർ 11-നാണ് കോവിഡ് പോസിറ്റീവായതിനാൽ ഇരുവരെയും കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.

ഒരാഴ്ച വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞശേഷം തിരുവനന്തപുരത്തേക്കു പോകും. പേഴ്സണൽ സ്റ്റാഫിലെ അംഗത്തിന് കോവിഡ് ബാധിച്ചതിനെ തുടർന്ന് സ്വയം നിരീക്ഷണത്തിലായിരുന്ന മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്ക് കോവിഡ് ഇല്ലെന്ന് പരിശോധനയിൽ വ്യക്തമായി.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP