Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാരുണ്യ മനസ്സുകളുടെ സഹായം തേടി മാധ്യമപ്രവർത്തകൻ; ഷിജു സി.പിക്ക് കരൾ മാറ്റിവെയ്ക്കാൻ വേണ്ടത് ലക്ഷങ്ങൾ

കാരുണ്യ മനസ്സുകളുടെ സഹായം തേടി മാധ്യമപ്രവർത്തകൻ; ഷിജു സി.പിക്ക് കരൾ മാറ്റിവെയ്ക്കാൻ വേണ്ടത് ലക്ഷങ്ങൾ

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ: ശ്രീകണ്ഠപുരത്തെ പ്രാദേശിക മാധ്യമപ്രവർത്തകൻ ഷിജു സി.പി കാരുണ്യ മനസ്സുകളുടെ സഹായം തേടുകയാണ്. കരൾ സംബന്ധിച്ച രോഗത്തെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലാണ് ഇദ്ദേഹം. രോഗം കഠിനമായതിനെ തുടർന്ന് കരൾ മാറ്റിവെക്കൽ അല്ലാതെ വേറെ വഴിയില്ല എന്ന അവസ്ഥയാണ്. കോഴിക്കോട് ആസ്റ്റർ മിംമ്സ് ആശുപത്രിയിലാണ് ഇപ്പൊൾ ചികിത്സ നടക്കുന്നത്. 40 ലക്ഷത്തോളം രൂപ കരൾ മാറ്റിവയ്ക്കുന്നതിന് ചെലവ് വരും എന്നാണ് പ്രതീക്ഷിക്കുന്നത്. ഈ തുക ഷിജുവിന്റെ കുടുംബത്തിന് താങ്ങാൻ സാധിക്കുന്നതല്ല. ഇതോടെയാണ് മുൻസിപ്പൽ ചെയർമാൻ അധ്യക്ഷനായി ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചത്. എം. പി കെ.സുധാകരൻ, എംഎൽഎ മാരായ കെ.സി ജോസഫ്, ജെയിംസ് മാത്യു തുടങ്ങിയവർ കമ്മിറ്റിയുടെ രക്ഷാധികാരികളുമാണ്. ചികിത്സാ സഹായ കമ്മിറ്റി ശ്രീകണ്ഠപുരം കേരള ബാങ്ക് ശാഖയിൽ ഒരു അക്കൗണ്ടും ആരംഭിച്ചുണ്ട്.

അക്കൗണ്ട് ഡീറ്റയിൽസ് ചുവടെ..
A/C N.O. 1006007000198
IFSC Code : UTIB0SKDC01

കൂടുതൽ വിവരങ്ങൾക്ക് 9447410050, 9349950486 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP