Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബഹ്‌റൈൻ ഇന്ത്യൻ എംബസ്സി ഓൺലൈൻ പൊതുസമ്പർക്ക പരിപാടി സെപ്റ്റംബർ 25 ന്

ബഹ്‌റൈൻ ഇന്ത്യൻ എംബസ്സി ഓൺലൈൻ പൊതുസമ്പർക്ക പരിപാടി സെപ്റ്റംബർ 25 ന്

സ്വന്തം ലേഖകൻ

ഹ്‌റൈൻ ഇന്ത്യൻ എംബസ്സി ഓൺലൈൻ പൊതുസമ്പർക്ക പരിപാടി നടത്തുന്നു. കോവിഡ് 19 പശ്ചാത്തലത്തിൽ എംബസ്സിയുടെ പ്രവർത്തനങ്ങൾ നിർത്തിവച്ചിരിക്കുകയായിരുന്നു. സാഹചര്യങ്ങൾ മാറ്റമില്ലാതെ തുടരുന്നതിനാൽ ഓൺലൈനായി പരിപാടി നടത്താൻ തീരുമാനിക്കുകയായിരുന്നു. സെപ്റ്റംബർ 25-ാം തീയതി വെള്ളിയാഴ്ച 1000 hours to 1200 hosur

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവരോ, എന്തെങ്കിലും പരാതികൾ ബോധിപ്പിക്കാനുള്ളവർക്കോ സെപ്തരംബർ 23 -ാം തീയതി 4.00 മണിക്ക് മുൻപായി [email protected] എന്ന വിലാസത്തിലേയ്ക്ക് അയയ്ക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP