Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

700 വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയകൾ പൂർത്തീകരിച്ച് കോഴിക്കോട് ആസ്റ്റർ മിംസ്; വൃക്ക, കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയകൾക്ക് പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ

കോഴിക്കോട്: ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ വിജയകരമായ 700 വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയകൾ പൂർത്തീകരിച്ചു. 100 കരൾ മാറ്റിവെയ്ക്കൽ പൂർത്തീകരിച്ചതിന് പിന്നാലെയാണ് നിർണ്ണായകമായ ഈ നേട്ടവും കോഴിക്കോട് ആസ്റ്റർ മിംസ് കൈവരിക്കുന്നത്. ഇതിന്റെ ഭാഗമായി സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിൽ നടക്കുന്ന വൃക്ക, കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയകൾക്ക് പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ചു.

വൃക്ക, കരൾ മാറ്റിവെയ്ക്കൽ രംഗത്ത് ചുരുങ്ങിയ കാലയളവിനുള്ളിൽ വലിയ നേട്ടങ്ങൾ കൈവരിച്ച സ്ഥാപനമാണ് കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റൽ. ഏറ്റവും ഉയർന്ന വിജയനിരക്കും താരതമ്യേന കുറഞ്ഞ ചെലവും ഉന്നത നിലവാരമുള്ള ചികിത്സാ-അനുബന്ധ സൗകര്യങ്ങളും രാജ്യത്തിന്റെ ഏത് ഭാഗത്ത് നിന്നും എളുപ്പത്തിൽ എത്തിച്ചേരാനുള്ള സൗകര്യങ്ങളും കോഴിക്കോട് ആസ്റ്റർ മിംസിന്റെ സവിശേഷതകളാണ്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : 7025719719

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP