Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കോട്ടയം ജില്ലയിൽ കോവിഡ് രോഗികൾ 200 കടന്നു; 217 ൽ 210 പേർക്കും സമ്പർക്കത്തിലൂടെ; രോഗബാധിതരിൽ 35 പേർ അതിരമ്പുഴ പഞ്ചായത്തിൽ; 1923 പേരാണ് ചികിത്സയിൽ; ഇതുവരെ 5570 പേർ രോഗബാധിതർ; 3644 പേർ രോഗമുക്തി നേടി; ജില്ലയിൽ ആകെ 18,641 പേർ ക്വാറന്റൈനിൽ

കോട്ടയം ജില്ലയിൽ കോവിഡ് രോഗികൾ 200 കടന്നു; 217 ൽ 210 പേർക്കും സമ്പർക്കത്തിലൂടെ; രോഗബാധിതരിൽ 35 പേർ അതിരമ്പുഴ പഞ്ചായത്തിൽ; 1923 പേരാണ് ചികിത്സയിൽ; ഇതുവരെ 5570 പേർ രോഗബാധിതർ; 3644 പേർ രോഗമുക്തി നേടി; ജില്ലയിൽ ആകെ 18,641 പേർ ക്വാറന്റൈനിൽ

മറുനാടൻ മലയാളി ബ്യൂറോ


കോട്ടയം: ജില്ലയിൽ 217 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 210 പേർക്കും സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. ആകെ 1,699 പരിശോധനാ ഫലങ്ങളാണ് പുതിയതായി ലഭിച്ചത്.

രോഗബാധിതരിൽ 35 പേർ അതിരമ്പുഴ ഗ്രാമപഞ്ചായത്തിലാണ്. വാകത്താനം-22, കരൂർ-21, കോട്ടയം -14, അയ്മനം -8, കുറിച്ചി, ഉഴവൂർ-6 വീതം, ഏറ്റുമാനൂർ, തിരുവാർപ്പ്, മീനടം, മാടപ്പള്ളി-5 വീതം എന്നിവയാണ് രോഗം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ട മറ്റു സ്ഥലങ്ങൾ.

രോഗം ഭേദമായ 107 പേർ കൂടി ആശുപത്രി വിട്ടു. നിലവിൽ 1923 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 5570 പേർ രോഗബാധിതരായി. 3644 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 18,641 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവർ

സമ്പർക്കം മുഖേന ബാധിച്ചവർ

1-31. അതിരമ്പുഴയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ 31 പേർ.
32.അതിരമ്പുഴ സ്വദേശി (51)
33.അതിരമ്പുഴ സ്വദേശി (44)
34. അതിരമ്പുഴ സ്വദേശി (46)
35.അതിരമ്പുഴ സ്വദേശി (50)

36.വാകത്താനം തൃക്കോതമംഗലം സ്വദേശിനിയായ പെൺകുട്ടി (6)
37.വാകത്താനം തൃക്കോതമംഗലം സ്വദേശിനി(53)
38.വാകത്താനം സ്വദേശി (46)
39.വാകത്താനം സ്വദേശിനി (70)
40.വാകത്താനം സ്വദേശിനി (17)
41.വാകത്താനം സ്വദേശി (11)
42.വാകത്താനം സ്വദേശി (12)
43.വാകത്താനം സ്വദേശിനി (18)
44.വാകത്താനം സ്വദേശി (22)
45.വാകത്താനം തൃക്കോതമംഗലം സ്വദേശി (55)
46.വാകത്താനം തൃക്കോതമംഗലം സ്വദേശിനി (23)
47.വാകത്താനം തൃക്കോതമംഗലം സ്വദേശി (48)
48.വാകത്താനം തൃക്കോതമംഗലം സ്വദേശി (16)
49.വാകത്താനം തൃക്കോതമംഗലം സ്വദേശി (75)
50.വാകത്താനം തൃക്കോതമംഗലം സ്വദേശിനി (46)
51.വാകത്താനം തൃക്കോതമംഗലം സ്വദേശിയായ ആൺകുട്ടി (8)
52.വാകത്താനം തൃക്കോതമംഗലം സ്വദേശിനി (62)
53.വാകത്താനം തൃക്കോതമംഗലം സ്വദേശിനി (50)
54.വാകത്താനം തൃക്കോതമംഗലം സ്വദേശിനി (34)
55.വാകത്താനം തൃക്കോതമംഗലം സ്വദേശിനി (45)
56.വാകത്താനം തൃക്കോതമംഗലം സ്വദേശിനി (21)
57.വാകത്താനം തൃക്കോതമംഗലം സ്വദേശിനി (22)

58.കരൂർ സ്വദേശിനി(69)
59.കരൂർ സ്വദേശി (11)
60.കരൂർ സ്വദേശി (60)
61.കരൂർ സ്വദേശി (85)
62.കരൂർ സ്വദേശി (46)
63.കരൂർ സ്വദേശിനി(38)
64.കരൂർ സ്വദേശിനി(33)
65.കരൂർ സ്വദേശിനി(18)
66.കരൂർ സ്വദേശിനി(55)
67.കരൂർ സ്വദേശി (52)
68.കരൂർ സ്വദേശി(68)
69.കരൂർ സ്വദേശി(37)
70.കരൂർ സ്വദേശി(64)
71.കരൂർ സ്വദേശി(44)
72.കരൂർ സ്വദേശിനി(48)
73.കരൂർ സ്വദേശി (39)
74.കരൂർ സ്വദേശി(59)
75.കരൂർ സ്വദേശിനിയായ പെൺകുട്ടി (7)
76.കരൂർ സ്വദേശി (62)
77.കരൂർ സ്വദേശി (73)
78.കരൂർ സ്വദേശിനി (62)

79.കോട്ടയം സ്വദേശിനി( 31)
80.കോട്ടയം പെരുമ്പായിക്കാട് സ്വദേശിനി (49)
81.കോട്ടയം കാരാപ്പുഴ സ്വദേശിനി (25)
82.കോട്ടയം കാരാപ്പുഴ സ്വദേശി (52)
83.കോട്ടയം വേളൂർ സ്വദേശി(78)
84.കോട്ടയം താഴത്തങ്ങാടി സ്വദേശി(24)
85.കോട്ടയം കാരാപ്പുഴ സ്വദേശിയായ ആൺകുട്ടി(10)
86.കോട്ടയം കാരാപ്പുഴ സ്വദേശിനി(35)
87.കോട്ടയം താഴത്തങ്ങാടി സ്വദേശിയായ ആൺകുട്ടി(2)
88.കോട്ടയം കുമാരനല്ലൂർ സ്വദേശി(45)
89.കോട്ടയം സ്വദേശി(26)
90.കോട്ടയം സ്വദേശി(45)
91.കോട്ടയം ചിങ്ങവനം സ്വദേശി(55)
92.കോട്ടയം മള്ളൂശ്ശേരി സ്വദേശിയായ ആൺകുട്ടി (1)


93.അയ്മനം മരിയാതുരുത്ത് സ്വദേശിനി(58)
94.അയ്മനം മരിയാതുരുത്ത് സ്വദേശിനിയായ പെൺകുട്ടി (1)
95.അയ്മനം ഒളശ്ശ സ്വദേശിനി(88)
96.അയ്മനം പരിപ്പ് സ്വദേശി(32)
97.അയ്മനം സ്വദേശി(50)
98.അയ്മനം ഒളശ്ശ സ്വദേശി(60)
99.അയ്മനം സ്വദേശി (41)
100.അയ്മനം മരിയാതുരുത്ത് സ്വദേശിനി (27)

101.കുറിച്ചി നീലംപേരൂർ സ്വദേശി (49)
102.കുറിച്ചി മലകുന്നം സ്വദേശി (57)
103.കുറിച്ചി നീലംപേരൂർ സ്വദേശി(47)
104.കുറിച്ചി നീലംപേരൂർ സ്വദേശി(43)
105.കുറിച്ചി നീലംപേരൂർ സ്വദേശി(36)
106.കുറിച്ചി നീലംപേരൂർ സ്വദേശി (67)

107.ഉഴവൂർ സ്വദേശിയായ ആൺകുട്ടി(2)
108.ഉഴവൂർ സ്വദേശിനിയായ പെൺകുട്ടി (5)
109.ഉഴവൂർ സ്വദേശിനിയായ പെൺകുട്ടി (9)
110.ഉഴവൂർ സ്വദേശി(41)
111.ഉഴവൂർ സ്വദേശിനി(63)
112.ഉഴവൂർ സ്വദേശി(85)

113.ഏറ്റുമാനൂർ വണ്ടിപ്പേട്ട സ്വദേശി(27)
114.ഏറ്റുമാനൂർ സ്വദേശി(63)
115.ഏറ്റുമാനൂർ പേരൂർ സ്വദേശി(35)
116.ഏറ്റുമാനൂർ പേരൂർ സ്വദേശി(36)
117.ഏറ്റുമാനൂർ തവളക്കുഴി സ്വദേശി(40)

118.തിരുവാർപ്പ് കുമ്മനം സ്വദേശിനി(48)
119.തിരുവാർപ്പ് കിളിരൂർ സ്വദേശിനി (52)
120.തിരുവാർപ്പ് കിളിരൂർ സ്വദേശി(59)
121.തിരുവാർപ്പ് ഇല്ലിക്കൽ സ്വദേശി(33)
122.തിരുവാർപ്പ് കിളിരൂർ സ്വദേശിനി(61)

123.മീനടം സ്വദേശി(52)
124.മീനടം സ്വദേശിനി(39)
125.മീനടം സ്വദേശി(38)
126.മീനടം സ്വദേശി(33)
127.മീനടം പൊത്തൻപുറം സ്വദേശി (41)

128.മാടപ്പള്ളി സ്വദേശി(56)
129.മാടപ്പള്ളി പെരുമ്പനച്ചി സ്വദേശി (65)
130.മാടപ്പള്ളി സ്വദേശിനി(59)
131.മാടപ്പള്ളി തെങ്ങണ സ്വദേശിനി(26)
132.മാടപ്പള്ളി പെരുമ്പനച്ചി സ്വദേശിനി (23)

133.ഈരാറ്റുപേട്ട സ്വദേശി(27)
134.ഈരാറ്റുപേട്ട സ്വദേശിനി(58)
135.ഈരാറ്റുപേട്ട സ്വദേശി(14)
136.ഈരാറ്റുപേട്ട സ്വദേശി(58)

137.കങ്ങഴ ഇടയപ്പാറ സ്വദേശിനി (50)
138.കങ്ങഴ ഇടയപ്പാറ സ്വദേശിനി (73)
139.കങ്ങഴ ഇടയപ്പാറ സ്വദേശിനി (60)
140.കങ്ങഴ ഇടയപ്പാറ സ്വദേശി (20)

141.കാഞ്ഞിരപ്പള്ളി സ്വദേശിനി(46)
142.കാഞ്ഞിരപ്പള്ളി സ്വദേശി(55)
143.കാഞ്ഞിരപ്പള്ളി സ്വദേശിനി(20)
144.കാഞ്ഞിരപ്പള്ളി സ്വദേശി(60)

145.പൂഞ്ഞാർ തെക്കേക്കര സ്വദേശി(32)
146.പൂഞ്ഞാർ തെക്കേക്കര സ്വദേശി(49)
147.പൂഞ്ഞാർ തെക്കേക്കര സ്വദേശി(88)
148.പൂഞ്ഞാർ തെക്കേക്കര സ്വദേശിനി (23)

149.പുതുപ്പള്ളി പരിയാരം സ്വദേശിനിയായ പെൺകുട്ടി(12)
150.പുതുപ്പള്ളി പരിയാരം സ്വദേശിയായ ആൺകുട്ടി(5)
151.പുതുപ്പള്ളി പരിയാരം സ്വദേശി (45)
152.പുതുപ്പള്ളി പയ്യപ്പാടി സ്വദേശി(41)

153.വിജയപുരം സ്വദേശി(55)
154.വിജയപുരം വടവാതൂർ സ്വദേശി(20)
155.വിജയപുരം സ്വദേശി(58)
156.വിജയപുരം പാറമ്പുഴ സ്വദേശി (37)

157.ആർപ്പൂക്കര വില്ലൂന്നി സ്വദേശി(58)
158.ആർപ്പൂക്കര സ്വദേശിയായ ആൺകുട്ടി(10)
159.ആർപ്പൂക്കര സ്വദേശി(38)

160.കൂരോപ്പട അരുവിക്കുഴി സ്വദേശി(66)
161.കൂരോപ്പട അരുവിക്കുഴി സ്വദേശിനി (55)
162.കൂരോപ്പട അരുവിക്കുഴി സ്വദേശി(27)

163.മൂന്നിലവ് കളത്തുകടവ് സ്വദേശി(29)
164.മൂന്നിലവ് സ്വദേശി(26)
165.മൂന്നിലവ് സ്വദേശിനി(58)

166.നീണ്ടൂർ കൈപ്പുഴ സ്വദേശി(75)
167.നീണ്ടൂർ കൈപ്പുഴ സ്വദേശി(40)
168.നീണ്ടൂർ ഓണംതുരുത്ത് സ്വദേശി(31)

169.പായിപ്പാട് സ്വദേശിനി(41)
170.പായിപ്പാട് പി.സി കവല സ്വദേശി(30)
171.പായിപ്പാട് സ്വദേശി(58)

172.പാമ്പാടി സ്വദേശി(73)
173.പാമ്പാടി സ്വദേശി(40)
174.പാമ്പാടി വെള്ളൂർ സ്വദേശി (55)

175.പനച്ചിക്കാട് കൊല്ലാട് സ്വദേശി (35)
176.പനച്ചിക്കാട് കുഴിമറ്റം സ്വദേശി(41)
177.പനച്ചിക്കാട് ചാന്നാനിക്കാട് സ്വദേശി (29)

178.പൂഞ്ഞാർ സ്വദേശി(30)
179.പൂഞ്ഞാർ സ്വദേശിനി(41)
180.പൂഞ്ഞാർ സ്വദേശി(35)

181.പാലാ സ്വദേശി(66)
182.പാലാ സ്വദേശി (33)
183.പാലാ സ്വദേശിനിയായ പെൺകുട്ടി (2)

184.വാഴപ്പള്ളി സ്വദേശിനി(65)
185.വാഴപ്പള്ളി വെരൂർ സ്വദേശിനി(55)
186.വാഴപ്പള്ളി വെരൂർ സ്വദേശി (35)

187.അയർക്കുന്നം നീറിക്കാട് സ്വദേശിനിയായ പെൺകുട്ടി(2)
188.അയർക്കുന്നം ആറുമാനൂർ സ്വദേശിനി(67)

189.എരുമേലി സ്വദേശിനിയായ പെൺകുട്ടി(10)
190.എരുമേലി സ്വദേശി(36)

191.കൊഴുവനാൽ മേവട സ്വദേശി(24)
192.കൊഴുവനാൽ മേവട സ്വദേശിനി(72)

193.എലിക്കുളം സ്വദേശി(46)
194.കാണക്കാരി സ്വദേശി(54)
195.കറുകച്ചാൽ ചമ്പക്കര സ്വദേശി(30)
196.മണർകാട് സ്വദേശിനി (56)
197.മാഞ്ഞൂർ കോതനല്ലൂർ സ്വദേശിനി(23)
198.മീനച്ചിൽ ഇടമറ്റം സ്വദേശിനി(35)
199.മുളക്കുളം സ്വദേശി(63)
200.മുണ്ടക്കയം സ്വദേശി(29)
201.രാമപുരം സ്വദേശി(43)
202.തലനാട് സ്വദേശിനി (80)
203.തലയാഴം സ്വദേശിനി (65)
204.തൃക്കൊടിത്താനം സ്വദേശിനി(26)
205.വെച്ചൂർ സ്വദേശിനി(36)
206.ചങ്ങനാശേരി സ്വദേശി(32)

മറ്റു ജില്ലക്കാർ

207.കൊല്ലം പിറവന്തൂർ സ്വദേശി(22)
208.കൊല്ലം സ്വദേശിയായ ആൺകുട്ടി(11)
209.കൊല്ലത്ത് താമസിക്കുന്ന അതിഥി തൊഴിലാളി (26)
210.തമിഴ്‌നാട് തെങ്കാശി സ്വദേശി (49)

സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയവർ

211.ദുബായിൽനിന്ന് എത്തിയ വെളിയന്നൂർ സ്വദേശിയായ ആൺകുട്ടി(13)
212.ലണ്ടനിൽനിന്ന് എത്തിയ പൂഞ്ഞാർ പനച്ചിപ്പാറ സ്വദേശിനി (77)
213.ചെന്നൈയിൽനിന്ന് എത്തിയ കാഞ്ഞിരപ്പള്ളി സ്വദേശി(29)
214.ഡൽഹിയിൽനിന്ന് എത്തിയ മുണ്ടക്കയം സ്വദേശി(32)
215.പശ്ചിമബംഗാളിൽ നിന്ന് എത്തിയ മൂന്നിലവ് സ്വദേശി (38)
216.പശ്ചിമബംഗാളിൽ നിന്ന് എത്തിയ മൂന്നിലവ് സ്വദേശി(24)
217.മഹാരാഷ്ട്രയിൽനിന്ന് എത്തിയ ആർപ്പൂക്കര വില്ലൂന്നി സ്വദേശിനി(25)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP