Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നടൻ പരേഷ് റാവൽ നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമ അദ്ധ്യക്ഷൻ; പരേഷിന്റെ നേതൃത്വത്തിൽ സ്ഥാപനം കൂടുതൽ ഉയരങ്ങളിൽ എത്തുമെന്ന് കേന്ദ്ര സാംസ്‌കാരിക വകുപ്പ്

നടൻ പരേഷ് റാവൽ നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമ അദ്ധ്യക്ഷൻ; പരേഷിന്റെ നേതൃത്വത്തിൽ സ്ഥാപനം കൂടുതൽ ഉയരങ്ങളിൽ എത്തുമെന്ന് കേന്ദ്ര സാംസ്‌കാരിക വകുപ്പ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി : നടൻ പരേഷ് റാവലിനെ നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമ അധ്യക്ഷനായി നിയമിച്ചു. കേന്ദ്ര സാംസ്‌കാരികമന്ത്രി പ്രഹ്ലാദ് സിങ് പട്ടേലാണ് ഇക്കാര്യം അറിയിച്ചത്. പ്രശസ്ത ബോളിവുഡ് നടനും ദേശീയ അവാർഡ് ജേതാവുമാണ്.

2014 ൽ അഹമ്മദാബാദ് ഈസ്റ്റ് മണ്ഡലത്തിൽ നിന്നും ലോക്സഭാംഗവും ആയിരുന്നിട്ടുണ്ട്. പരേഷ് റാവലിന്റെ നേതൃത്വത്തിൽ നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമ കൂടുതൽ ഉയരങ്ങളിലേക്കെത്തുമെന്ന് കേന്ദ്ര സാംസ്‌കാരിക വകുപ്പ് അഭിപ്രായപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP