Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിംഗപ്പൂരിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 40 പുതിയ കോവിഡ് കേസുകൾ; നാലു കമ്മ്യൂണിറ്റി കേസുകളും; 13 പേർ വിദേശത്തു നിന്നു വന്നവരും

സിംഗപ്പൂരിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 40 പുതിയ കോവിഡ് കേസുകൾ; നാലു കമ്മ്യൂണിറ്റി കേസുകളും; 13 പേർ വിദേശത്തു നിന്നു വന്നവരും

സ്വന്തം ലേഖകൻ

സിംഗപ്പൂർ: ഇന്ന് ഞായറാഴ്ച ഉച്ച വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്ത് 40 പുതിയ കൊറോണ വൈറസ് കേസുകൾ സ്ഥിരീകരിച്ചു. ഇതോടെ സിംഗപ്പൂരിലെ മൊത്തം കോവിഡ് കേസുകളുടെ എണ്ണം 57,022 ആയി.

ഇന്ന് റിപ്പോർട്ട് ചെയ്ത കണക്കിൽ നാലു കമ്മ്യൂണിറ്റി കേസുകൾ ഉൾപ്പെടുന്നു. ഇവർ വർക്ക് പാസ് ഉടമകളാണെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു.

വിദേശത്തു നിന്നു വന്ന 13 പേർക്കും രോഗം സ്ഥിരീകരിച്ചു. കൂടുതൽ വിവരങ്ങൾ ഇന്ന് രാത്രി പ്രഖ്യാപിക്കും.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP