Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുന്നേൽ മാത്യു വർഗീസ് ഡാളസിൽ നിര്യാതനായി

കുന്നേൽ മാത്യു വർഗീസ് ഡാളസിൽ നിര്യാതനായി

സ്വന്തം ലേഖകൻ

മെക്കിനി (ഡാളസ് ): മല്ലപ്പള്ളി കുന്നേൽ മാത്യു വർഗീസ് (ബേബി 82)സെപ്റ്റംബർ 5 ശനിയാഴ്ച വൈകീട്ട് മെക്കിനിയിൽ (ഡാളസ് )അന്തരിച്ചു. സി എസ് ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ് ചർച്ച അംഗമാണ്. ഭാര്യ: സാറാമ്മ വര്ഗീസ് (അമ്മിണി ) കോട്ടയം വാഴൂർ വലിപ്ലാക്കൽ കുടുംബാംഗമാണ്.

മക്കൾ: ഗ്രേസ് ജോൺസൻ -ലീ ജോൺസൻ (ഓസ്റ്റിൻ), മാത്യു കുന്നേൽ -മെർലിൻ കുന്നേൽ (പ്രോസ്‌പെർ, ടെക്‌സാസ് ), ജിജി (കുരിയൻ വർഗീസ് ) ആൻസി വർഗീസ് (ഡൽഹി )

കൊച്ചുമക്കൾ: ലെയ, കൃപ, അഭിഷേക്, ജെന, ജോഷുവ, ആൻജെലിൻ

കെ എം ഫിലിപ് (ജോയ്), അന്നമ്മ തോമസ് (കുഞ്ഞുമമ്മ ), കുന്നേൽ മാത്യു (കുഞ്ഞുമോൻ) ഹൂസ്റ്റൺ എന്നിവർ സഹോദരങ്ങളാണ്

സംസ്‌കാരം പിന്നീട് ഡാളസിൽ

കൂടുതൽ വിവരങ്ങൾക്ക്
മാത്യു കുന്നേൽ -303 378 1376
മെർലിൻ കുന്നേൽ-20-308-0875

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP