Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആരോഗ്യ വകുപ്പ് ജീവനക്കാരി കുഴഞ്ഞ് വീണ് മരിച്ചു; മരിച്ചത് പെരുമ്പളം സ്വദേശി സ്മിത പാർത്ഥസാരഥി

ആരോഗ്യ വകുപ്പ് ജീവനക്കാരി കുഴഞ്ഞ് വീണ് മരിച്ചു; മരിച്ചത് പെരുമ്പളം സ്വദേശി സ്മിത പാർത്ഥസാരഥി

മറുനാടൻ ഡെസ്‌ക്‌

ആലപ്പുഴ: ആലപ്പുഴയിൽ ആരോഗ്യ വകുപ്പ് ജീവനക്കാരി കുഴഞ്ഞ് വീണ് മരിച്ചു. പെരുമ്പളം സ്വദേശി സ്മിത പാർത്ഥസാരഥി(38) ആണ് മരിച്ചത്. ആലുവ കാഞ്ഞൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ സീനിയർ ക്ലാർക്കായിരുന്നു സ്മിത. പെരുമ്പളത്തെ സ്വന്തം വീട്ടിൽ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ പെരുമ്പളത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ചേർത്തല താലൂക്കാശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP