Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓക്ലാന്റിലെ രാധാകൃഷ്ണ ക്ഷേത്രത്തിലെത്തി ന്യൂസിലാന്റ് പ്രധാനമന്ത്രി; ഷൂസുകൾ അഴിച്ചുവച്ച് കൈകൾ കഴുകി പ്രവേശനം; മടങ്ങിയത് അന്നദാനത്തിലും പങ്കെടുത്ത ശേഷം

ഓക്ലാന്റിലെ രാധാകൃഷ്ണ ക്ഷേത്രത്തിലെത്തി ന്യൂസിലാന്റ് പ്രധാനമന്ത്രി; ഷൂസുകൾ അഴിച്ചുവച്ച് കൈകൾ കഴുകി പ്രവേശനം; മടങ്ങിയത് അന്നദാനത്തിലും പങ്കെടുത്ത ശേഷം

സ്വന്തം ലേഖകൻ

ഓക്ലന്റ്: ഓക് ലന്റിലെ രാധാകൃഷ്ണ ക്ഷേത്ര ദർശനം നടത്തി ന്യൂസിലന്റ് പ്രധാനമന്ത്രി ജസീന്ത ആർഡേൻ. ക്ഷേത്രത്തിലെ പൂജകളിലും ഭജനിലും പങ്കെടുത്ത ജസീന്ത അന്നദാനത്തിലും പങ്കെടുത്താണ് മടങ്ങിയത്.

ഷൂസുകൾ അഴിച്ചുവച്ചും കൈകൾ ശുദ്ധിയാക്കിയതിനും ശേഷമാണ് ജസീന്ത ക്ഷേത്രത്തിലേക്ക് പ്രവേശിച്ചത്. ജസീന്തയ്ക്കൊപ്പം ഇന്ത്യൻ സ്ഥാനപതി മുക്തേഷ് പർദേശിയും ക്ഷേത്രത്തിലെത്തി.

ന്യൂസിലന്റിലെ ഇന്ത്യൻ സമൂഹം നൽകുന്ന സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്നും വിശ്വസങ്ങളെ മുറുകെപടിച്ച് ജീവിക്കുന്ന സമൂഹത്തിന് എല്ലാ സംരക്ഷണവും നൽകുമെന്നും ജസീന്ദ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP