Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോഴിക്കോട് ജില്ലയിൽ 81 പേർക്ക് കോവിഡ്, രോഗമുക്തി 130; വിദേശത്ത് നിന്ന് എത്തിയ നാലു പേർക്കും ഇതരസംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരിൽ എട്ട് പേർക്കും രോഗം; സമ്പർക്കം വഴി 61 പേർക്ക് രോഗം; എട്ട് പേരുടെ ഉറവിടം വ്യക്തമല്ല; മൂന്ന് ആരോഗ്യപ്രവർത്തകർക്കും പോസിറ്റീവ്

കോഴിക്കോട് ജില്ലയിൽ 81 പേർക്ക് കോവിഡ്, രോഗമുക്തി 130; വിദേശത്ത് നിന്ന് എത്തിയ നാലു പേർക്കും ഇതരസംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരിൽ എട്ട് പേർക്കും രോഗം; സമ്പർക്കം വഴി 61 പേർക്ക് രോഗം; എട്ട് പേരുടെ ഉറവിടം വ്യക്തമല്ല; മൂന്ന് ആരോഗ്യപ്രവർത്തകർക്കും പോസിറ്റീവ്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ജില്ലയിൽ ഇന്ന് 81 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിയ നാലു പേർക്കും ഇതരസംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരിൽ എട്ട് പേർക്കുമാണ് പോസിറ്റീവ് ആയത്. എട്ട് പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 61 പേർക്ക് രോഗം ബാധിച്ചു. കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ സമ്പർക്കം വഴി 32 പേർക്കും പയ്യോളിയിൽ 7 പേർക്കും രോഗം ബാധിച്ചു. മൂന്ന് ആരോഗ്യപ്രവർത്തകർക്കും പോസിറ്റീവായി. ഇതോടെ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1410 ആയി. 130 പേർ രോഗമുക്തി നേടി.

വിദേശത്ത് നിന്ന് എത്തിയവർ 4

ചെങ്ങോട്ടുകാവ് സ്വദേശികൾ (38,32)
നരിപ്പറ്റ സ്വദേശി(24)
ചേമഞ്ചേരി സ്വദേശി(28)

ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിയവർ - 8

കോഴിക്കോട് കോർപ്പറേഷൻ സ്വദേശി (50 അതിഥി തൊഴിലാളി)
കൂടരഞ്ഞി സ്വദേശി(40)
മുക്കം സ്വദേശി(28)
കൊളത്തൂർ സ്വദേശി(22)
കൊയിലാണ്ടി സ്വദേശി (35)
നടുവണ്ണൂർ സ്വദേശി(26)
രാമനാട്ടുകര സ്വദേശി(44)
ഉള്ള്യേരി സ്വദേശി(27)

ഉറവിടം വ്യക്തമല്ലാത്തവർ - 8

കോഴിക്കോട് കോർപ്പറേഷൻ സ്വദേശികൾ - (50,28,46,53)
(പാലാഴി, പുതിയങ്ങാടി, പുതിയറ, അരക്കിണർ)
കൊയിലാണ്ടി സ്വദേശി (27)
മണിയൂർ സ്വദേശിനി (84)
പുറമേരി സ്വദേശി (33)
രാമനാട്ടുകര സ്വദേശിനി (48)

സമ്പർക്കം വഴി - 61

കോഴിക്കോട് കോർപ്പറേഷൻ സ്വദേശികൾ (30,70,12,13, (36 ആരോഗ്യപ്രവർത്തകൻ), 7,5,8,59,9,14,40,20,23,30,54,)
കോഴിക്കോട് കോർപ്പറേഷൻ സ്വദേശിനികൾ (60,10,43,19,14,13,30,50,46,41,46,7,)
(കൊളത്തറ, ചെറുവണ്ണൂർ, നല്ലളം, ഈസ്റ്റ്ഹിൽ,വെസ്റ്റ്ഹിൽ, ഡിവിഷൻ-75, ഡിവിഷൻ-30, ഡിവിഷൻ-62, എലത്തൂർ, അരക്കിണർ,കല്ലായി, പന്നിയങ്കര, മീഞ്ചന്ത,കുന്നമംഗലം)

പയ്യോളി സ്വദേശി (47,25,3)
പയ്യോളി സ്വദേശിനികൾ (39,20,15,8)
അഴിയൂർ സ്വദേശി (50,13,14)
ചോറോട് സ്വദേശി (30)
അഴിയൂർ സ്വദേശിനികൾ (68,42,18,14)
ചങ്ങരോത്ത് സ്വദേശി (24)
കാക്കൂർ സ്വദേശി (25,60)
കാക്കൂർ സ്വദേശിനി (48,24,19,54,)
കൊടുവള്ളി സ്വദേശി (36)
പേരാമ്പ്ര സ്വദേശിനി (28)
താമരശ്ശരി സ്വദേശി (28)
ചേമഞ്ചേരി സ്വദേശി(54)
തുറയൂർ സ്വദേശികൾ (43,47)
കൊയിലാണ്ടി സ്വദേശിനി(46,(38 ആരോഗ്യപ്രവർത്തക)
കുന്ദമംഗലം സ്വദേശി (26 ആരോഗ്യപ്രവർത്തകൻ)
നടുവണ്ണൂർ സ്വദേശികൾ (38,38)

130 പേർക്ക് രോഗമുക്തി

കോഴിക്കോട് എഫ്.എൽ.ടി.സി, മെഡിക്കൽ കോളേജ്, എൻ.ഐ.ടി. എഫ്.എൽ.ടി.സികളിൽ ചികിത്സയിലായിരുന്ന 130 പേർ രോഗമുക്തിനേടി.
കോഴിക്കോട് കോർപ്പറേഷൻ - 44, ഏറാമല - 3, തിക്കോടി - 2, അത്തോളി - 2, കുരുവട്ടൂർ - 1, നരിക്കുനി - 2, മുക്കം - 1,എടച്ചേരി - 2, ഫറോക്ക് - 4, കടലുണ്ടി - 4, കൂരാച്ചുണ്ട് - 2, ഓമശ്ശേരി - 2, വടകര - 4, കുന്നമംഗലം - 1, കക്കോടി - 5, തിരുവള്ളൂർ - 5, ചോറോട് - 7,
പുറമേരി - 7, കുന്നുമ്മൽ - 1, തലക്കുളത്തൂർ - 2, ഒഞ്ചിയം - 1, കൊയിലാണ്ടി - 2, പയ്യോളി - 2, വളയം - 2, തിരുവമ്പാടി - 1, നാദാപുരം - 1,
പേരാമ്പ്ര - 1, വില്യാപ്പള്ളി - 1, ആയഞ്ചേരി - 2, കിഴക്കോത്ത് - 1, കൊടിയത്തൂർ - 1, മണിയൂർ - 4, ഉള്ള്യേരി - 3, മടവൂർ - 1, താമരശ്ശേരി - 3,
പെരുമണ്ണ - 2, ചെക്യാട് - 1.

595 പേർ കൂടി നിരീക്ഷണത്തിൽ

പുതുതായി വന്ന 595 പേർ ഉൾപ്പെടെ ജില്ലയിൽ 14812 പേർ നിരീക്ഷണത്തിൽ. ഇതുവരെ 87943 പേർ നിരീക്ഷണം പൂർത്തിയാക്കി. പുതുതായി വന്ന 232 പേർ ഉൾപ്പെടെ 1491 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്. 130 പേർ ഡിസ്ചാർജ്ജ് ആയി.
3289 സ്രവ സാംപിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 1,53,356 സ്രവ സാംപിളുകൾ അയച്ചതിൽ 1,50,608 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതിൽ 146574 എണ്ണം നെഗറ്റീവ് ആണ്. സാംപിളുകളിൽ 2748 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാൻ ബാക്കി ഉണ്ട്. പുതുതായി വന്ന 241 പേർ ഉൾപ്പെടെ ആകെ 3229 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 586 പേർ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയർ സെന്ററുകളിലും, 2617 പേർ വീടുകളിലും, 26 പേർ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളിൽ നിരീക്ഷണത്തിലുള്ളവരിൽ 14 പേർ ഗർഭിണികളാണ്. ഇതുവരെ 30997 പ്രവാസികൾ നിരീക്ഷണം പൂർത്തിയാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP