Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ​പ്ലൈ​കോ​യു​ടെ ജി​ല്ലാ​ത​ല ഓ​ണ​ച്ച​ന്ത​ക​ൾക്ക് നാളെ തുടക്കമാകും; ഉദ്ഘാടനം ഓൺലൈനായി

സ​പ്ലൈ​കോ​യു​ടെ ജി​ല്ലാ​ത​ല ഓ​ണ​ച്ച​ന്ത​ക​ൾക്ക് നാളെ തുടക്കമാകും; ഉദ്ഘാടനം ഓൺലൈനായി

മറുനാടൻ ഡെസ്‌ക്‌

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് സ​പ്ലൈ​കോ​യു​ടെ ജി​ല്ലാ​ത​ല ഓ​ണ​ച്ച​ന്ത​ക​ൾക്ക് നാളെ തുടക്കമാകും. ഓണച്ചന്തയുടെ സംസ്ഥാനതല ഉ​ദ്ഘാ​ട​നം ഓ​ഗ​സ്റ്റ് 21ന് ​വൈ​കു​ന്നേ​രം നാ​ലി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ൺ​ലൈ​നി​ൽ നി​ർ​വ​ഹി​ക്കും. ഭ​ക്ഷ്യ​മ​ന്ത്രി പി.​തി​ലോ​ത്ത​മ​ൻ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.ഓ​ഗ​സ്റ്റ് 21 മു​ത​ൽ 30 വ​രെയാണ് ഈ വർഷത്തെ ഓണച്ചന്ത.

കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചാ​ണ് ജി​ല്ലാ ആ​സ്ഥാ​ന​ങ്ങ​ളി​ൽ ച​ന്ത​ക​ൾ ന​ട​ത്തു​ക. രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ​യാ​ണ് സ​മ​യം. അ​വ​ധി ബാ​ധ​ക​മാ​യി​രി​ക്കി​ല്ല. ക​ണ്ടെ​യ്മെ​ൻറ് സോ​ണു​ക​ളി​ൽ രാ​വി​ലെ 8.30 മു​ത​ൽ വൈ​കു​ന്നേ​രം ജി​ല്ലാ ക​ള​ക്ട​ർ നി​ശ്ച​യി​ച്ചി​ട്ടു​ള്ള സ​മ​യം വ​രെ​യാ​യി​രി​ക്കും പ്ര​വ​ർ​ത്തി​ക്കു​ക​യെ​ന്ന് സി​എം​ഡി അ​ലി അ​സ്ഗ​ർ പാ​ഷ അ​റി​യി​ച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP