Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സാമൂഹിക മാധ്യമം വഴി മുഖ്യമന്ത്രിയെ ആക്ഷേപിച്ചു; യുവാവ് അറസ്റ്റിൽ

സാമൂഹിക മാധ്യമം വഴി മുഖ്യമന്ത്രിയെ ആക്ഷേപിച്ചു; യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ

മംഗലപുരം: സാമൂഹിക മാധ്യമം വഴി മുഖ്യമന്ത്രിയെ ആക്ഷേപിച്ച യുവാവിനെ മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തു. കൊയ്ത്തൂർക്കോണം നീന്തൽക്കുളത്തിന് സമീപം നീതു ഭവനിൽ സുജി(32)നെയാണ് പൊലീസ് പിടികൂടിയത്. ലൈംഗികച്ചുവയുള്ള ചിത്രം വ്യാജമായി നിർമ്മിച്ച് സാമൂഹിക മാധ്യമം വഴി പ്രചരിപ്പിച്ചുവെന്നാണ് കേസ്. മംഗലപുരം സിഐ. പി.ബി.വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP