Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കരിപ്പൂർ വിമാന അപകടത്തിൽ പരിക്കേറ്റ ഒരാൾ കൂടി മരിച്ചു; ഇന്ന് പുലർച്ചെ മരിച്ചത് മലപ്പുറം തിരുവാലി സ്വദേശി അരവിന്ദാക്ഷൻ; മരണ കാരണം ഹൃദയാഘാതമെന്ന് ആശുപത്രി വൃത്തങ്ങൾ; വിമാന അപകടത്തിൽ അരവിന്ദാക്ഷന് പരിക്കേറ്റത് കാലിന്

കരിപ്പൂർ വിമാന അപകടത്തിൽ പരിക്കേറ്റ ഒരാൾ കൂടി മരിച്ചു; ഇന്ന് പുലർച്ചെ മരിച്ചത് മലപ്പുറം തിരുവാലി സ്വദേശി അരവിന്ദാക്ഷൻ; മരണ കാരണം ഹൃദയാഘാതമെന്ന് ആശുപത്രി വൃത്തങ്ങൾ; വിമാന അപകടത്തിൽ അരവിന്ദാക്ഷന് പരിക്കേറ്റത് കാലിന്

സ്വന്തം ലേഖകൻ

കോഴിക്കോട്: കരിപ്പൂർ വിമാന അപകടത്തിൽ പരിക്കേറ്റ ഒരാൾ കൂടി മരിച്ചു. ഇന്ന് പുലർച്ചെ മരിച്ചത് മലപ്പുറം തിരുവാലി സ്വദേശി അരവിന്ദാക്ഷൻ. മരണ കാരണം ഹൃദയാഘാതം. അപകടത്തിൽ അരവിന്ദാക്ഷന്റെ കാലിന് പരിക്കേറ്റിരുന്നു.

മലപ്പുറം: കരിപ്പൂരിലുണ്ടായ വിമാന അപടകടത്തിൽ പരിക്കേറ്റ ഒരു യാത്രികൻ കൂടി മരണപ്പെട്ടു. മലപ്പുറം തിരുവാലി സ്വദേശി അരവിന്ദാക്ഷൻ(68) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു മരണം. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. വിമാന അപകടത്തിൽ കാലിന് പരിക്കേറ്റിരുന്ന അരവിന്ദാക്ഷൻ ചികിത്സയാലായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP