Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജനയുഗം സബ് എഡിറ്റർ കെ.ആർ ഹരി നിര്യാതനായി; അന്ത്യം ശ്വാസ കോശ സംബന്ധമായ അസുഖം മൂലം ചികിത്സയിലിരിക്കെ

മറുനാടൻ ഡെസ്‌ക്‌

ജനയുഗം സബ് എഡിറ്റർ കെ ആർ ഹരി നിര്യാതനായി. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 11.48 നാണ് അന്ത്യം സംഭവിച്ചത്. ഭാര്യ അഞ്ജന എസ്ഇആർടിയിലെ റിസർച്ച് ഓഫീസറാണ്. മകൾ നിരഞ്ജന.വിദ്യാർത്ഥിയാണ്.

കേരള കൗമുദി, മെട്രോ വാർത്ത,തേജസ് തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്. നെയ്യാറ്റിൻകര വിശ്വഭാരതി കോളേജിൽ അദ്ധ്യാപകനായും ദീർഘകാലം പ്രവർത്തിച്ചു. മൃതദേഹം ഉച്ചയ്ക്ക് ജനയുഗം ആസ്ഥാനത്ത് പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് മാരായിമുട്ടത്തെ കുടുംബ വീട്ടിലേയ്ക്ക് കൊണ്ടുപോകും. സംസ്‌കാരം പിന്നീട് തീരുമാനിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP