Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറിക്കും കോവിഡ്; താനുമായി സമ്പർക്കം പുലർത്തിയ എല്ലാവരും സ്വയം നീരീക്ഷണത്തിൽ പോകണമെന്ന് ലാവ് അഗർവാൾ

കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറിക്കും കോവിഡ്; താനുമായി സമ്പർക്കം പുലർത്തിയ എല്ലാവരും സ്വയം നീരീക്ഷണത്തിൽ പോകണമെന്ന് ലാവ് അഗർവാൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗർവാളിന് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. പരിശോധനാ ഫലം പോസിറ്റീവായതിനാൽ കോവിഡ് മാർഗനിർദ്ദേശം അനുസരിച്ച് ഐസൊലേഷനിൽ തുടരുമെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ താനുമായി ബന്ധപ്പെട്ട എല്ലാവരും സ്വയം നീരീക്ഷണത്തിൽ തുടരണമെന്നും സമ്പർക്കപ്പട്ടിക ഉടൻ തയ്യാറാക്കുമെന്നും രോഗം എത്രയും വേഗം സുഖപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP