Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അയർലന്റിൽ കോവിഡ് -19 വ്യാപന സാധ്യത കൂടുന്നു; കിൽഡെയർ കൗണ്ടിയിലെ നാസ് ആശുപത്രി വാർഡ് അടച്ചു

അയർലന്റിൽ കോവിഡ് -19 വ്യാപന സാധ്യത കൂടുന്നു; കിൽഡെയർ കൗണ്ടിയിലെ നാസ് ആശുപത്രി വാർഡ് അടച്ചു

സ്വന്തം ലേഖകൻ

അയർലന്റിൽ കോവിഡ് -19 വ്യാപന സാധ്യത വർധിക്കുന്നു. ക്ലസ്റ്ററുകളുടെ എണ്ണം വർധിക്കുന്നുവെന്നാണ് സൂചന. ആശുപതികളിലും രോഗ വ്യാപനം വർധിക്കുന്നു. കിൽഡെയർ കൗണ്ടിയിലെ നാസ് ജനറൽ ആശുപത്രി വാർഡ് കോവിഡ് വ്യാപന സാധ്യതയെ തുടർന്ന് അടച്ചു.

വാർഡിലെ ഒരു രോഗിക്ക് തിങ്കളാഴ്ച വൈകുന്നേരം കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്നാണ് ആശുപത്രി മാനേജ്‌മെന്റ് ഈ തീരുമാനം കൈക്കൊണ്ടത്. ഓഗസ്റ്റ് മൂന്നു മുതൽ ഈ വാർഡിൽ സേവനം നടത്തിയിട്ടുള്ള ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കും.

കൂടാതെ ഈ വാർഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാ ഉദ്യോഗസ്ഥരോടും ക്വാറന്റൈനിൽ കഴിയാൻ നിർദ്ദേശിക്കുമെന്നും ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP