Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിക്രം സാരാഭായിയുടെ 101-ാം ജന്മവാർഷികത്തിൽ 'സാരാഭായ് ഗർത്ത'ചിത്രം പുറത്തുവിട്ട് ഐഎസ്ആർഒ; ടെറയ്ൻ മാപ്പിങ് ക്യാമറയിലൂടെ ചിത്രം പകർത്തി ചന്ദ്രയാൻ 2

വിക്രം സാരാഭായിയുടെ 101-ാം ജന്മവാർഷികത്തിൽ 'സാരാഭായ് ഗർത്ത'ചിത്രം പുറത്തുവിട്ട് ഐഎസ്ആർഒ; ടെറയ്ൻ മാപ്പിങ് ക്യാമറയിലൂടെ ചിത്രം പകർത്തി ചന്ദ്രയാൻ 2

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഇന്ത്യൻ ബഹിരാകാശ വിപ്ലവത്തിന്റെ പിതാവ് ഡോ. വിക്രം സാരാഭായിയുടെ 101-ാം ജന്മവാർഷികത്തിനു ചന്ദ്രോപരിതലത്തിലെ 'സാരാഭായ് ഗർത്ത'ത്തിന്റെ ചിത്രം പുറത്തുവിട്ട് ഐഎസ്ആർഒയുടെ ആദരം. ചന്ദ്രയാൻ 2 ഓർബിറ്ററാണ് ഈ ചിത്രം പകർത്തിയത്.

ചന്ദ്രന്റെ ഉത്തരധ്രുവത്തിലെ മറെ സെറിനിറ്റാറ്റിസ് മേഖലയിലാണ് ഈ ഗർത്തം. വിക്രം സാരാഭായിയോടുള്ള ആദരസൂചകമായാണ് ഗർത്തത്തിനു ശാസ്ത്രലോകം ആ പേരിട്ടത്. ജൂലൈ 30നു ചന്ദ്രയാൻ 2 ലെ ടെറയ്ൻ മാപ്പിങ് ക്യാമറ 2 ഉപയോഗിച്ചാണു ചിത്രം പകർത്തിയത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP