Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹയർ സെക്കൻഡറി പ്രവേശനത്തിന് സാമ്പത്തിക സംവരണം; സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് മേഖലയിലെ പത്തുശതമാനം സീറ്റുകൾ മുന്നോക്കക്കാരിലെ പിന്നാക്കക്കാർക്ക്

ഹയർ സെക്കൻഡറി പ്രവേശനത്തിന് സാമ്പത്തിക സംവരണം; സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് മേഖലയിലെ പത്തുശതമാനം സീറ്റുകൾ മുന്നോക്കക്കാരിലെ പിന്നാക്കക്കാർക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് മേഖലയിലെ പത്തുശതമാനം സീറ്റുകൾ മുന്നോക്കക്കാരിലെ പിന്നാക്കക്കാർക്ക് മാറ്റിവയ്ക്കും. മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കാണ് പ്രവേശനം നൽകുക. ഇതു സംബന്ധിച്ച ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചു. നേരത്തെ ഇതിൽ നയപരമായ തീരുമാനം സർക്കാർ കൈക്കൊണ്ടിരുന്നു. ആദ്യമായാണ് ഹയർ സെക്കൻഡറി പ്രവേശനത്തിന് സാമ്പത്തിക സംവരണം നടപ്പാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP