Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാണി സി കാപ്പൻ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചു

മാണി സി കാപ്പൻ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചു

സ്വന്തം ലേഖകൻ

തലനാട്: അടുക്കം ഗവൺമെന്റ് സ്‌കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് മാണി സി കാപ്പൻ എം എൽ എ സന്ദർശിച്ചു. ക്യാമ്പിലെ സൗകര്യങ്ങൾ വിലയിരുത്തി. ഉദ്യോഗസ്ഥർക്കു ആവശ്യമായ നിർദ്ദേശങ്ങൾ നൽകി.

തലനാട് പഞ്ചായത്ത് പ്രസിഡന്റ് പി എസ് ബാബു, വൈസ് പ്രസിഡന്റ് ആശാ റിജു, താഹ തലനാട്, ഡേവിഡ് ജോസഫ്, ജോഷി പുതുമന, ക്ലീറ്റസ് ഇഞ്ചിപ്പറമ്പിൽ, വിനോജ്, ഷാജി കുന്നേൽ, രാമകൃഷ്ണൻ എന്നിവരും മാണി സി കാപ്പന് ഒപ്പമുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP