Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിസാ കാലാവധി കഴിഞ്ഞവർക്ക് ആശ്വാസം; സന്ദർശക, ടൂറിസ്റ്റ് വിസ പുതുക്കാൻ ഒരു മാസം കൂടി സമയം അനുവദിച്ച് യുഎഇ

വിസാ കാലാവധി കഴിഞ്ഞവർക്ക് ആശ്വാസം; സന്ദർശക, ടൂറിസ്റ്റ് വിസ പുതുക്കാൻ ഒരു മാസം കൂടി സമയം അനുവദിച്ച് യുഎഇ

മറുനാടൻ ഡെസ്‌ക്‌

ദുബായ്: മാർച്ച് ഒന്നിന് ശേഷം സന്ദർശക, ടൂറിസ്റ്റ് വിസാ കാലാവധി കഴിഞ്ഞവർക്ക് അത് പുതുക്കാൻ ഒരു മാസം കൂടി സമയം അനുവദിച്ച് യുഎഇ. നാളെ മുതൽ ഇതിന് അവസരമുണ്ടാകും. യു.എ.ഇ യുടെ ഫെഡറൽ അഥോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പാണ് പുതിയ ഉത്തരവ് ഇറക്കിയത്. ജൂലായ് പത്തിന് ഇറക്കിയ അറിയിപ്പ് അനുസരിച്ച് ജൂലായ് 11 മുതൽ ഒരു മാസത്തേക്കായിരുന്നു ഇളവ് അനുവദിച്ചിരുന്നത്. കാലാവധി ഓഗസ്ററ് പതിനൊന്നിന് കഴിയേണ്ടതായിരുന്നു. അതാണ് ഇപ്പോൾ ഒരു മാസത്തേക്ക് കൂടി നീട്ടി നൽകിയിരിക്കുന്നത്. നീട്ടിയില്ലെങ്കിൽ അധികം താമസിക്കുന്ന ഓരോ ദിവസത്തിനും നൂറ് ദിർഹം വീതം പിഴ അടക്കേണ്ടി വരുമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP