Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പുതുച്ചേരി കൃഷിമന്ത്രിക്കും കോവിഡ്; രോ​ഗബാധ സ്ഥിരീകരിച്ചതോടെ ആർ കമലകണ്ണനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുതുച്ചേരി കൃഷിമന്ത്രിക്കും കോവിഡ്; രോ​ഗബാധ സ്ഥിരീകരിച്ചതോടെ ആർ കമലകണ്ണനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മറുനാടൻ ഡെസ്‌ക്‌

പുതുച്ചേരി: പുതുച്ചേരി കൃഷി മന്ത്രി ആർ കമലകണ്ണന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജേറ്റ് മെഡിക്കൽ റിസർച്ച് സെന്ററിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം കർണാടക ആരോഗ്യമന്ത്രി ബി ശ്രീരാമലുവിന് രോഗം സ്ഥിരീകരിച്ചിരുന്നു. യെദ്യൂയൂരപ്പ ഉൾപ്പെടെ അഞ്ച് മന്ത്രിമാർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.

അതേസമയം കർണാടക മുഖ്യമന്ത്രി യെദ്യൂയൂരപ്പ കോവിഡ് നെഗറ്റീവായി ആശുപത്രി വിട്ടു. ഒൻപത് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ പരിശോധനാഫലം നെഗറ്റീവ് ആയിരിക്കുന്നത്. ഓഗസ്റ്റ് രണ്ടിനാണ് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP