Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിമാന അപകടം, പ്രകൃതി ദുരന്തം: ബഹ്റൈൻ ഐ എം സി സി അനുശോചിച്ചു

സ്വന്തം ലേഖകൻ

മനാമ: കരിപ്പൂർ വിമാനത്താവളത്തിലെ വിമാനാപകടത്തിലും മൂന്നാറിലെ പ്രക്രതി ദുരന്തത്തിലും ജീവൻ നഷ്ടപ്പെട്ടവർക്ക് ബഹ്റൈൻ ഐ എം സി സി അനുശോചനം രേഖപ്പെടുത്തി. കരിപ്പൂർ എയർപ്പോർട്ട് ഉൾകൊള്ളുന്ന കൊണ്ടോട്ടി പ്രദേശം കൊരോനയുടെ ഭീതിയിലും കണ്ടയിന്മേന്റ്‌റ് സോൺ ആയിട്ടും സ്വജീവൻ പോലും വകവെക്കാതെകോരി ചൊരിയുന്ന മഴയത്തും രക്ഷാ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങിയ കൊണ്ടോട്ടിയിലെയും പരിസര പ്രദേശങ്ങളിലെയും മനുഷ്യ സ്‌നേഹികളെയും രക്തദാനത്തിനു സന്നദ്ദരായി പാതിരാത്രിയിലും ആശുപത്രികൾക്ക് മുൻപിൽ വരി നിന്ന മഹാ മനസ്‌കരെയും അഭിനന്ദിക്കുന്നതായും ബഹ്റൈൻ ഐ എം സി സി പ്രസിഡണ്ട് ജലീൽ ഹാജി വെളിയങ്കോട്, ജനറൽ സെക്രട്ടറി പുളിക്കൽ മൊയ്തീൻ കുട്ടി, ട്രഷറർ പി വി സിറാജ് വടകര എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP