Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജോർജ് സാമുവേൽ ഫിലാഡൽഫിയിൽ നിര്യാതനായി

ജോർജ് സാമുവേൽ ഫിലാഡൽഫിയിൽ നിര്യാതനായി

നിബു വെള്ളവന്താനം

ഫിലാദൽഫിയ: മാവേലിക്കര വെട്ടിയാർ പുത്തൻ പീടികയ്ക്കൽ പരേതനായ തിരുമല സി. സാമുവേലിന്റെ മകൻ ജോർജ് സാമുവേൽ ഫിലാദൽഫിയയിൽ നിര്യാതനായി. ഭാര്യ സൂസൻ ജോർജ് പുനലൂർ വെട്ടിതിട്ട കുടുംബാഗമാണ്.

മക്കൾ: ഡെയ്‌സി ജോൺ (വെർജീനിയ), സാം ജോർജ് (ഫ്‌ളോറിഡ), ഡോ. ഗ്രേയ്‌സൺ ജോർജ്, ജിബ്‌സൺ ജോർജ്. (ഇരുവരും ഫിലദൽഫിയ), ജിജി പോൾ (ഫ്‌ളോറിഡ)

മരുമക്കൾ: ജോൺ മാത്യു, ജെസി, ബെറ്റ്‌സി, അനില, നെവിൽ.

സഹോദരങ്ങൾ: ജേക്കബ് സാമുവേൽ തിരുവനന്തപുരം, ഫിലിപ്പ് സാമുവേൽ തിരുവനന്തപുരം, സൈമൺ സാമുവേൽ യു.എസ്.എ, അലക്‌സാണ്ടർ സാമുവേൽ ഷാർജ, ജോസഫ് സാമുമേൽ ഷാർജ, ലില്ലി പീറ്റർ ഓസ്ട്രലിയ, മേഴ്‌സി സാമുമേൽ കോലഞ്ചേരി

സംസ്‌കാര ശുശ്രൂഷകൾ ഓഗസ്റ്റ് 15 ന് ശനിയാഴ്ച രാവിലെ 10 മുതൽ ഫിലാദൽഫിയ ബ്രദറൺ അസംബ്ലി സഭയുടെ ചുമതലയിൽ നടത്തപ്പെടും

കൂടുതൽ വിവരങ്ങൾക്ക്: ഡോ. ഗ്രേയ്‌സൺ ജോർജ് - 2159390621

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP