Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ക്വിറ്റ് ഇന്ത്യ ദിനവും, യൂത്ത് കോൺഗ്രസ് സ്ഥാപക ദിന ആഘോഷങ്ങളും റദ്ദാക്കി ഐവൈസിസി ബഹ്‌റൈൻ

ക്വിറ്റ് ഇന്ത്യ ദിനവും, യൂത്ത് കോൺഗ്രസ് സ്ഥാപക ദിന ആഘോഷങ്ങളും റദ്ദാക്കി ഐവൈസിസി ബഹ്‌റൈൻ

സ്വന്തം ലേഖകൻ

കേരളത്തിലെ ജനങ്ങൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദുരന്തമുഖത്താണ് അതിന്റെ പശ്ചാത്തലത്തിൽ ക്വിറ്റ് ഇന്ത്യ ദിനവും, യൂത്ത് കോൺഗ്രസ് സ്ഥാപക ദിനവുമായ ഓഗസ്റ്റ് 9ലെ ആഘോഷങ്ങൾ മാറ്റി വെക്കുവാൻ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മറ്റി ആഹ്വാനം ചെയ്തിരുന്നു. അതിനോട് ഐക്യപെട്ടുകൊണ്ട് ഐവൈസിസി ബഹ്‌റൈനിനും പരിപാടികൾ ഒഴിവാക്കി.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രതിരോധപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് ആവശ്യത്തിന് പ്രതിരോധ സാമഗ്രികൾ ഇല്ല എന്ന് ജില്ലാ യൂത്ത് കോൺഗ്രസ് കമ്മറ്റി അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ജില്ലാ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുമായി സഹകരിച്ച് ഫെയിസ് ഷീൽഡുകൾ നൽകുവാൻ തീരുമാനിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP