Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഫ്രറ്റേണിറ്റി ജില്ല ഭാരവാഹികൾ പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു

ഫ്രറ്റേണിറ്റി ജില്ല ഭാരവാഹികൾ പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു

സ്വന്തം ലേഖകൻ

മലപ്പുറം: ജില്ലയിലെ പ്രളയഭീഷണി നിലനിൽക്കുന്ന വാഴക്കാട്, മുണ്ടുമുഴി പ്രദേശങ്ങൾ ഫ്രറ്റേണിറ്റി ജില്ല പ്രസിഡന്റ് ബഷീർ തൃപ്പനച്ചിയുടെ നേതൃത്വത്തിൽ സന്ദർശിച്ചു.

ജില്ല ജനറൽ സെക്രട്ടറി സനൽകുമാർ, വൈസ് പ്രസിഡന്റ് സൽമാൻ താനൂർ, സെക്രട്ടറി ഷരീഫ് പാണ്ടിക്കാട്, സെക്രട്ടറിയേറ്റംഗങ്ങളായ അജ്മൽ കോഡൂർ, ജസീം സുൽത്താൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP