Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കെ പി. ജോർജ്ജ് ഫ്‌ളോറിഡയിലെ വെസ്റ്റ് പാം ബീച്ചിൽ അന്തരിച്ചു

കെ പി. ജോർജ്ജ് ഫ്‌ളോറിഡയിലെ വെസ്റ്റ് പാം ബീച്ചിൽ അന്തരിച്ചു

സ്വന്തം ലേഖകൻ

ഫോർട്ട് ലോഡാർഡയിൽ സെന്റ് തോമസ് ഓർത്തോഡോക്‌സ് ഇടവക അംഗമായ കെ പി. ജോർജ്ജ് (87) വാർദ്ധക്യസഹജമായ അസുഖം മൂലം ഫ്‌ളോറിഡയിലെ വെസ്റ്റ് പാം ബീച്ചിൽ നിര്യാതനായി. മേരി ജോർജ്ജ് ആണ് സഹധർമ്മിണി. മക്കൾ അനിൽ ജോർജ്ജ് (വെല്ലിങ്ങ്ടൺ) സാറ ജോർജ്ജ് (ഡെൻവർ, കൊളറാഡോ)

പൊതുദർശനം വെള്ളിയാഴ്ച ഉച്ചക്ക് മണിമുതൽ അഞ്ച് മണിവരെ (Gardens of Boca Raton Funeral home, Boca Raton 4103 N. Military Trail Boca Raton, Florida 33431)- ൽ നടക്കും.

സംസ്‌കാര ശുശ്രൂഷകൾ ശനിയാഴ്ച രാവിലെ 10 മണി മുതൽ വി.കുർബാനയോടെ പൊമ്പനോ ബീച്ചിലുള്ള സെന്റ് തോമസ് ഓർത്തോഡോക്‌സ് ദേവാലയത്തിൽ St. Thomas Malankara Orthodox Church 109 SE 10th Ave, Pompano Beach FL.33060 - ൽ ആരംഭിച്ച് (Gardens of Boca Raton Funeral home, Boca Raton 4103 N. Military Trail Boca Raton, Florida 33431)- ൽ പൂർത്തീകരിക്കും.

കൂടുതൽ വിവരങ്ങൾക്ക്: ഫാ എൽദോസ് ഏലിയാസ് : 516 316 4490

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP