Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാസ്‌ക് നിയമങ്ങൾ ലംഘിക്കുന്ന ആളുകൾക്കെതിരെ കർശന നടപടി; നൽകുന്നത് 150 യൂറോ സ്‌പോട്ട് ഫൈൻ; നോർത്ത് റൈൻ-വെസ്റ്റ്ഫാലിയയിലെ പുതിയ നിയമ നടപടി ഇങ്ങനെ

മാസ്‌ക് നിയമങ്ങൾ ലംഘിക്കുന്ന ആളുകൾക്കെതിരെ കർശന നടപടി; നൽകുന്നത് 150 യൂറോ സ്‌പോട്ട് ഫൈൻ; നോർത്ത് റൈൻ-വെസ്റ്റ്ഫാലിയയിലെ പുതിയ നിയമ നടപടി ഇങ്ങനെ

സ്വന്തം ലേഖകൻ

ർമ്മനിയിലെ പടിഞ്ഞാറൻ സംസ്ഥാനമായ നോർത്ത് റൈൻ-വെസ്റ്റ്ഫാലിയയിൽ (എൻആർഡബ്ല്യു) മാസ്‌കില്ലാതെ പൊതുഗതാഗത സംവിധാനം ഉപയോഗിച്ചവർക്കെതിരെ നിയമനടപടിയുമായി അധികൃതർ. പുതിയ നിയമം അനുസരിച്ച് 150 യൂറോ പിഴയാണ് സ്‌പോട്ട് ഫൈനായി ഇവർ അടയ്‌ക്കേണ്ടത്.

'മാസ്‌ക് ഇല്ലാതെ പിടിക്കപ്പെടുന്നവർ അടുത്ത സ്റ്റോപ്പിൽ ഇറങ്ങുകയും ഉടൻ തന്നെ പണമടയ്ക്കുകയും വേണമെന്ന്'' എൻആർഡബ്ല്യു ഗതാഗത മന്ത്രി ഹെൻഡ്രിക് വോസ്റ്റ് പറഞ്ഞു. യാത്രക്കാർ മാസ്‌ക് ധരിക്കാൻ വിസമ്മതിച്ചാൽ മാത്രമേ പിഴ ചുമത്തുകയുള്ളൂ.

കൊറോണ വൈറസ് നിയന്ത്രണങ്ങൾ ലംഘിക്കുന്ന ആളുകൾക്കെതിരെ കർശന പിഴ ചുമത്തിയ ജർമ്മനിയിൽ ആദ്യ സംസ്ഥാനമാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP