Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംസ്ഥാനത്തെ പ്ലസ് വൺ സീറ്റുകളിൽ 20 ശതമാനം വരെ വർധനവ്; മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് പ്ലസ് വൺ പ്രവേശനത്തിൽ സംവരണം കൂട്ടുന്ന കാര്യത്തിൽ ധാരണയാകാതെ മന്ത്രിസഭാ യോ​ഗം

സംസ്ഥാനത്തെ പ്ലസ് വൺ സീറ്റുകളിൽ 20 ശതമാനം വരെ വർധനവ്; മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് പ്ലസ് വൺ പ്രവേശനത്തിൽ സംവരണം കൂട്ടുന്ന കാര്യത്തിൽ ധാരണയാകാതെ മന്ത്രിസഭാ യോ​ഗം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ്‍ വൺ സീറ്റുകൾ കൂട്ടാൻ മന്ത്രിസഭായോഗത്തിൽ തീരുമാനമായി. വീഡിയോ കോൺഫറൻസ് വഴിയായിരുന്നു മന്ത്രിസഭാ യോഗം ചേർന്നത്. 10 മുതൽ 20 ശതമാനം വരെ സീറ്റുകൾ കൂട്ടാനാണ് തീരുമാനിച്ചത്. അപേക്ഷകരുടെ എണ്ണം കൂടി കണക്കിലെടുത്താവും ഇത്. അതേസമയം മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് പ്ലസ് വൺ പ്രവേശനത്തിൽ സംവരണം കൂട്ടുന്ന കാര്യത്തിൽ തീരുമാനമെടുത്തില്ല.

മഴ മുന്നൊരുക്കങ്ങളെക്കുറിച്ചും യോഗം ചർച്ചചെയ്തു. ഈ മാസവും അടുത്തമാസവും കോവിഡ് വ്യാപനം ഗുരുതരമാകുമെന്ന റിപ്പോർട്ടുകളെ തുടർന്ന് പ്രതിരോധം കൂടുതൽ കർശനമാക്കാനും തീരുമാനിച്ചിട്ടുണ്ട്. പൊലീസിന് കോവിഡ് പ്രതിരോധ ചുമതല നൽകിയ സാഹചര്യവും മുഖ്യമന്ത്രി യോഗത്തിൽ വിശദീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP