Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വന്ദേ ഭാരത് മിഷനിൽ ഖത്തറിൽ നിന്നുള്ള ചില വിമാന സർവീസുകൾ റദ്ദാക്കി; സർവീസ് നടത്താത്ത വിമാനങ്ങൾ ഇവയാണ്

വന്ദേ ഭാരത് മിഷനിൽ ഖത്തറിൽ നിന്നുള്ള ചില വിമാന സർവീസുകൾ റദ്ദാക്കി; സർവീസ് നടത്താത്ത വിമാനങ്ങൾ ഇവയാണ്

മറുനാടൻ ഡെസ്‌ക്‌

ദോഹ: വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഖത്തറിൽ നിന്നുള്ള ചില സർവീസുകൾ റദ്ദാക്കിയതായി ഇന്ത്യൻ എംബസിയുടെ അറിയിപ്പ്. എയർ ഇന്ത്യയുടെയും ഇന്റിഗോയുടേയും സർവീസുകളാണ് റദ്ദാക്കിയതെന്ന് അതത് വിമാനക്കമ്പനികളും അറിയിച്ചിട്ടുണ്ട്.റദ്ദാക്കിയ വിമാനങ്ങളിൽ മുൻകൂട്ടി ടിക്കറ്റുകൾ ബുക്ക് ചെയ്തവർ തുടർ സഹായത്തിനും കൂടുതൽ വിവരങ്ങൾക്കുമായി അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്നാണ് എംബസിയുടെ അറിയിപ്പ്. അതേസമയം ഖത്തറിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകളിലേക്കുള്ള ടിക്കറ്റുകളുടെ ബുക്കിങ് തുടങ്ങിയിട്ടുണ്ട്.

റദ്ദാക്കിയ എയർ ഇന്ത്യ സർവീസുകൾ

Al 0970 from Doha to Mangaluru - 3rd August 2020
Al 1976 from Doha to Hyderabad - 5th August 2020
Al 1982 from Doha to Bengaluru - 6th August 2020
Al 1978 from Doha to Chennai - 7th August 2020
Al 1970 from Doha to Delhi - 9th August 2020

റദ്ദാക്കിയ ഇന്റിഗോ സർവീസുകൾ

Indigo 6E 8713 from Doha to Chennai - 3rd August 2020
Indigo 6E 8715 from Doha to Lucknow - 4th August 2020

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP