Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

KFC ആപ്പ്, വെബ്‌സൈറ്റ്, എംസൈറ്റ് എന്നിവയിലൂടെയുള്ള ഓൺലൈൻ ഓർഡറിങ് കേരളത്തിൽ അവതരിപ്പിച്ചു; ഓൺലൈൻ ഓർഡറിംഗിന് ഡിസ്‌ക്കൗണ്ടുകളും വാല്യു ഡീലുകളും

KFC ആപ്പ്, വെബ്‌സൈറ്റ്, എംസൈറ്റ് എന്നിവയിലൂടെയുള്ള ഓൺലൈൻ ഓർഡറിങ് കേരളത്തിൽ അവതരിപ്പിച്ചു; ഓൺലൈൻ ഓർഡറിംഗിന് ഡിസ്‌ക്കൗണ്ടുകളും വാല്യു ഡീലുകളും

സ്വന്തം ലേഖകൻ

കൊച്ചി: കേരളത്തിന്റെ വീക്കെൻഡിന് ക്രിസ്പി സർപ്രൈസ് അവതരിപ്പിച്ച് കെഎഫ്‌സി. കേരളത്തിൽ വെബ്‌സൈറ്റ്, ആപ്പ്, എംസൈറ്റ് എന്നിവയിലൂടെ ഓൺലൈൻ ഓർഡറിങ് കെഎഫ്‌സി അവതരിപ്പിച്ചു. നിങ്ങളുടെ കെഎഫ്സി ചിക്കൻ കൈയെത്തും ദൂരത്ത് എത്തിക്കുന്നതിനൊപ്പം വിവിധ ഡീലുകളും ഡിസ്‌ക്കൗണ്ടുകളും അവതരിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ ചിക്കൻ പ്രേമികൾക്കുള്ള സ്വപ്‌സാക്ഷാത്ക്കാരമാണിത്.

നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ചിക്കൻ ഇനി വിരൽത്തുമ്പിലൂടെ ഓർഡർ ചെയ്യാം. വീട്ടിലിരുന്ന് തന്നെ ബക്കറ്റ് ചിക്കൻ, സിങ്കർ ബർഗർ തുടങ്ങിയവ ഓർഡർ ചെയ്യാം. ഓൺലൈനിലൂടെ ഓർഡർ ചെയ്യുമ്പോൾ നിങ്ങൾക്ക് ആകർഷകമായ ചില ഓഫറുകളും നേടാനാകും. 4+4, 5+5, 6+6 ബക്കറ്റിന് 45% വരെ ഡിസ്‌ക്കൗണ്ട് ലഭിക്കും. ഇത് കൂടാതെ, ആദ്യമായി ആപ്പ് ഉപയോഗിക്കുന്നവർക്ക് മറക്കാനാവാത്ത അനുഭവം നേടുന്നതിനൊപ്പം 'APPY 3' കോഡ് ഉപയോഗിച്ച് 50 രൂപ ഓഫും നേടാം.

സാനിറ്റൈസേഷൻ, സ്‌ക്രീനിങ്, സോഷ്യൽ ഡിസ്റ്റൻസിങ്, കോൺടാക്റ്റ്‌ലെസ് എന്നിങ്ങനെയുള്ള കെഎഫ്സിയുടെ 4X സേഫ്റ്റി പ്രോമിസിന്റെ ഭാഗമായി നിങ്ങൾക്ക് ഓൺലൈനിൽ പണമടയ്ക്കാം. ഒപ്പം സുരക്ഷിതവും തടസ്സരഹിതവുമായ അനുഭവം നേടാനുമാകും. വീക്കെൻഡ് ആഘോഷിക്കാൻ ഇതിൽപ്പരം എന്ത് വേണം? പ്ലേസ്റ്റോറിൽ നിന്ന് കെഎഫ്സി ആപ്പ് ഡൗൺലോഡ് ചെയ്യൂ അല്ലെങ്കിൽ online.kfc.co.in സന്ദർശിക്കൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP