Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പെരുന്നാൾ ദിവസം ഭക്ഷണപ്പൊതികൾ വിതരണം ചെയ്ത് ഇന്ത്യൻ സോഷ്യൽ ഫോറം

പെരുന്നാൾ ദിവസം ഭക്ഷണപ്പൊതികൾ വിതരണം ചെയ്ത് ഇന്ത്യൻ സോഷ്യൽ ഫോറം

സ്വന്തം ലേഖകൻ

കുവൈത്ത്: ലോക്ഡൗൺ കഴിഞ്ഞതിനു ശേഷവും ജോലിയും വരുമാനവും മാർഗ്ഗവുമില്ലാതെ ക്യാമ്പുകളിൽ ബുദ്ധിമുട്ടി ജീവിക്കുന്ന 200ൽ പരം ആളുകൾക്ക് ബലിപ്പെരുന്നാൾ ദിവസം ഭക്ഷണപ്പൊതികൾ വിതരണം ചെയ്ത് ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകർ. മഹ്ബൂലയിലെ വ്യത്യസ്ത ക്യാമ്പുകളിലാണ് പെരുന്നാൾ ദിവസം പാകംചെയ്ത ഭക്ഷണങ്ങൾ സോഷ്യൽ ഫോറം പ്രവർത്തകർ വിതരണം ചെയ്തത്. ഇന്ത്യൻ സോഷ്യൽ മഹ്ബൂല ബ്രാഞ്ച് വൈസപ്രസിഡണ്ട് സലാം, സെക്രട്ടറി സുബൈർ, ഷബീർ, മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലാണ് ഭക്ഷണപ്പൊതികൾ വിതരണം ചെയ്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP