Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇടുക്കി ജില്ലയിൽ 14 പേർക്ക് കൂടി കോവിഡ്; 7 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; രണ്ടുപേരുടെ ഉറവിടം വ്യക്തമല്ല

ഇടുക്കി ജില്ലയിൽ 14 പേർക്ക് കൂടി കോവിഡ്; 7 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; രണ്ടുപേരുടെ ഉറവിടം വ്യക്തമല്ല

മറുനാടൻ മലയാളി ബ്യൂറോ

 ഇടുക്കി: ജില്ലയിൽ 14 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 7 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 2 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

ഉറവിടം വ്യക്തമല്ല

1. കരിങ്കുന്നം സ്വദേശി (61). ചികിത്സ ആവശ്യത്തിനായി കോലഞ്ചേരി മെഡിക്കൽ കോളേജിൽ പോയിരുന്നു.

2. രാജകുമാരി സ്വദേശി (34).

സമ്പർക്കം

1. ദേവികുളം സ്വദേശി (37).

2. ഇടവെട്ടി സ്വദേശി (47).

3.വണ്ണപ്പുറം സ്വദേശി (75).

4. വണ്ണപ്പുറം സ്വദേശിനി (73)

5. വട്ടവട സ്വദേശി (57).

ആഭ്യന്തര യാത്ര

1.ബൈസൺവാലി സ്വദേശി (28). ബാംഗ്ലൂർ.

2.ബൈസൺവാലി സ്വദേശി (27). ബാംഗ്ലൂർ.

3.കരുണാപുരം സ്വദേശിനി (40). ഗൂഡല്ലൂർ.

4.കട്ടപ്പന കടമാക്കുഴി സ്വദേശി (52). നാഗാലാൻഡ്

5. നെടുങ്കണ്ടം സ്വദേശി (51). കോയമ്പത്തൂർ

6.രാജകുമാരി സ്വദേശി (21). തമിഴ്‌നാട് (ബോഡി)

വിദേശത്ത് നിന്നെത്തിയവർ

1. അയ്യപ്പൻകോവിൽ സ്വദേശി (24). ദുബായ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP