Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സസ്‌പെൻഡ് ചെയ്ത ഫൊക്കാന ട്രഷറർ സാമ്പത്തിക തിരിമറി നടത്തി

സസ്‌പെൻഡ് ചെയ്ത ഫൊക്കാന ട്രഷറർ സാമ്പത്തിക തിരിമറി നടത്തി

സ്വന്തം ലേഖകൻ

ന്യൂജെഴ്‌സി: ഫൊക്കാനയിൽ നിന്ന് കഴിഞ്ഞ ദിവസം നാഷണൽ കമ്മിറ്റി സസ്‌പെൻഡ് ചെയ്ത ട്രഷറർ, സസ്‌പെൻഡ് ചെയ്തതിന്റെ പിറ്റേ ദിവസം ഫൊക്കാനയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും 700000 ത്തോളം ഡോളർ പിൻവലിച്ചതായി അറിയാനിടയായെന്നും, ഇതിന്റെ തുടർനടപടികൾ സ്വീകരിക്കുമെന്നും എക്‌സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.

സംഘടനയുടെ ധനവിനിയോഗങ്ങൾ പ്രസിഡന്റും സെക്രട്ടറിയും അറിയാതെ നടത്താൻ നിയമപരമായി കഴിയാത്തതും, പാടില്ലാത്തതും ആയതിനാൽ ഇതൊരു ഗുരുതര ക്രമക്കേടാണ്. ഇത് തെളിയുകയാണെങ്കിൽ അദ്ദേഹത്തിന് ഫൊക്കാനയുടെ ആജീവനാന്ത വിലക്കു നേരിടേണ്ടി വരുമെന്നും എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ പ്രസ്താവനയിൽ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP