Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചെറിയാൻ പുത്തൻപുരക്കൽ ഷിക്കാഗോയിൽ നിര്യാതനായി

ചെറിയാൻ പുത്തൻപുരക്കൽ ഷിക്കാഗോയിൽ നിര്യാതനായി

സ്വന്തം ലേഖകൻ

ഷിക്കാഗോ: കോട്ടയം പള്ളം സ്വദേശിയും ഷിക്കാഗോ സെന്റ് തോമസ് ഓർത്തോഡോക്‌സ് ഇടവകാഗവുമായ പുത്തൻപുരക്കൽ ചെറിയാൻ (82) ഷിക്കാഗോയിൽ നിര്യാതനായി. തങ്കമണി ചെറിയാൻ ആണ് സഹധർമ്മിണി. ഷീബാ ഈപ്പൻ, എലിസബത്ത് ചെറിയാൻ എന്നിവർ മക്കളും ഷെറിൽ ഈപ്പൻ, മാത്യു തോമസ് എന്നിവർ മരുമക്കളുമാണ്. സംസ്‌കാരശുശ്രൂഷകളും പൊതുദർശനവും ഞായറാഴ്‌ച്ച വൈകിട്ട് നാല് മണി മുതൽ എട്ട് മണി വരെ ഷിക്കാഗോ സെന്റ് തോമസ് ഓർത്തോഡോക്‌സ് ദേവാലയത്തിൽ (6099 N Northcott Ave Chicago, IL 60631) നടക്കും. തുടർന്ന് തിങ്കളാഴ്‌ച്ച രാവിലെ ഏഴ് മണിക്ക് വി.കുർബാനയും തുടർന്ന് സംസ്‌കാരശുശ്രൂഷകളും ഏദൻ മെമോറിയൽ പാർക്കിലുള്ള ഓർത്തോഡോക്‌സ് സെമിത്തേരിയിൽ (9851 Irving Park Rd, Schiller Park, IL 60176) പൂർത്തീകരിക്കും.

കൂടുതൽ വിവരങ്ങൾക്ക്: ഫാ. ഹാം ജോസഫ് (വികാരി) (708) 856-7490

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP