Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചർച്ച് ഓഫ് ഗോഡ് ഇൻ സൗത്ത് ഇന്ത്യ മുൻ പ്രസിഡണ്ട് റവ. ഡോ.ജോർജ് തരകൻ അന്തരിച്ചു

ചർച്ച് ഓഫ് ഗോഡ് ഇൻ സൗത്ത് ഇന്ത്യ മുൻ പ്രസിഡണ്ട് റവ. ഡോ.ജോർജ് തരകൻ അന്തരിച്ചു

സ്വന്തം ലേഖകൻ

ഡാളസ്സ്: ചർച്ച് ഓഫ് ഗോഡ് ഇൻ സൗത്ത് ഇന്ത്യ മുൻ പ്രസിഡന്റ് റവ.ഡോ.ജോർജ് തരകൻ (88) വയസ്സ് ഡാളസ്സിൽ അന്തരിച്ചു. ദീർഘ വർഷങ്ങൾ മെഡിക്കൽ ഡോക്ടറായി സേവനമനുഷ്ഠിച്ച ജോർജ്ജ് തരകൻ ഏഷ്യൻ ബൈബിൾ കോളജ് ഡയറക്ടർ, എസ്സ്.എം.എം.ഹയർ സെക്കന്ററി സ്‌കൂൾ മാനേജർ, കോളജ് ഓഫ് ടെക്‌നോളജി ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ തങ്കമ്മ ജോർജ്, മക്കൾ സുസൻ ബേബി, രാജു തരകൻ, റോസമ്മ ജോൺ, തോമസ് തരകൻ, വൽസമ്മ രാജൻ, ജോൺസൺ തരകൻ, വിജോയി തരകൻ, വിൽസൺ തരകൻ.

മരുമക്കൾ കെ.സി ബേബി, ജയിനമ്മ രാജൻ, ജോൺ കെ വർഗീസ്, സൂസി തോമസ്, വി എം.രാജൻ, ലത മോൾ ജോൺസൻ, മേഴ്‌സി വിജോയി, ബീന വിൽസൺ എന്നിവരാണു. ശവസംസ്‌കാരം ഡാളസ്സിൽ വച്ച് പിന്നീട് നടത്തപ്പെടും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP