Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അതിർത്തിയെ ചൊല്ലിയുള്ള തർക്കം; കേടായ മത്സ്യം അഞ്ച് മണിക്കൂറോളം നടുറോഡിൽ; തടഞ്ഞത് വിശാഖപട്ടണത്ത് നിന്ന് മണർക്കാടേക്ക് വന്ന മത്സ്യം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം:  അതിർത്തി സംബന്ധിച്ച് പഞ്ചായത്തുകൾ തമ്മിൽ തർക്കം. കേടായ 7 ടൺ മത്സ്യം നശിപ്പിക്കാൻ കഴിയാതെ 5 മണിക്കൂറായി കെ.കെ. റോഡിൽ. വിശാഖപട്ടണത്തു നിന്ന് ഏറ്റുമാനൂർക്കു വന്ന മത്സ്യമാണ് മണർകാട് ഐരാറ്റുനട ഭാഗത്തു വച്ച് പിടിച്ചത്. ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധിച്ചു. മീൻ കേടാണ്. നശിപ്പിക്കാൻ നിർദ്ദേശം നൽകി. വാൻ കിടക്കുന്നത് മണർകാട്, വിജയപുരം പഞ്ചായത്തുകളുടെ അതിർത്തിയിലാണ്. ഇരു പഞ്ചായത്തുകളും നശിപ്പിക്കാൻ തയ്യാറാകുന്നില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP